---
title: "കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വെള്ളിയാഴ്ച  കണ്ണൂരിലെത്തും"
english_title: "Union Home Minister Amit Shah will reach Kannur on Friday."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/301466/union-home-minister-amit-shah-will-reach-kannur-on-friday"
published_at: "2025-07-09T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e03286d73a_Untitled-4_copy.jpg"
keywords: []
---

# കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വെള്ളിയാഴ്ച  കണ്ണൂരിലെത്തും

> **Lead Summary:** കേന്ദ്രആഭ്യന്തര മന്ത്രി മന്ത്രി അമിത് ഷാ വെള്ളിയാഴ്ച കണ്ണൂരിലെത്തും. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനത്തിനായാണ് അമിത് ഷാ എത്തുന്നത്.

## Article Content

കേന്ദ്രആഭ്യന്തര മന്ത്രി മന്ത്രി അമിത് ഷാ വെള്ളിയാഴ്ച കണ്ണൂരിലെത്തും. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനത്തിനായാണ് അമിത് ഷാ എത്തുന്നത്.

വെള്ളിയാഴ്‌ച വൈകീട്ട് 5 മണിക്കാണ് അദ്ദേഹം ദർശനം നടത്തുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/301466/union-home-minister-amit-shah-will-reach-kannur-on-friday)