---
title: "മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മനേക്കരയിൽ അനുസ്മരിച്ചു."
english_title: "Former Chief Minister Oommen Chandy was remembered in Manekkara."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/303404/former-chief-minister-oommen-chandy-was-remembered-in-manekkara"
published_at: "2025-07-19T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687b28e347631_Untitled-4_copy.jpg"
keywords: []
---

# മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മനേക്കരയിൽ അനുസ്മരിച്ചു.

> **Lead Summary:** മനേക്കര:മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയു മായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികം മനേക്കരയില്‍ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു .

## Article Content

മനേക്കര:മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയു മായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികം മനേക്കരയില്‍ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു .

അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ പരിപാടിയില്‍ കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി മെംബര്‍ കെ. പി. പ്രഭാകരന്‍, പന്ന്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ചന്ദ്രബാബു. കെ, വിനോദ് കുമാര്‍ എം, പ്രദീപന്‍ .കെ. എം , സജയന്‍.കെ, അനില്‍കുമാര്‍.വി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/303404/former-chief-minister-oommen-chandy-was-remembered-in-manekkara)