മൊകേരി:(www.panoornews.in)മൊകേരിയിലെ പരേതനായ കെ.ടി ഗോവിന്ദൻ്റെ ഭാര്യ കല്ല്യാണി (89) നിര്യാതയായി.മക്കൾ: കെ.ടി ശ്രീധരൻ, ഡോ. ശശിധരൻ കുനിയിൽ, പത്മാവതി, ശ്രീലത, പരേതനായ ശ്രീജൻ മരുമക്കൾ: ബാലൻ, സുനില, സുചിത്ര , ചിത്രലേഖ പരേതനായ ഹരിദാസൻ സംസ്കാരം ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ
KT Kalyani of Mokeri passes away











































.jpeg)