---
title: "കണ്ണംവെള്ളിക്ക് അഭിമാനമായി സ്വാതിക"
english_title: "Swathika is a source of pride for Kannamvelli."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309284/swathika-is-a-source-of-pride-for-kannamvelli"
published_at: "2025-08-18T10:26:00+05:30"
category: "News"
language: "ml"
image: "https://panoor.truevisionnews.com/image-uploads/68a2b2debf0aa_Untitled-1_copy.jpg"
keywords: []
---

# കണ്ണംവെള്ളിക്ക് അഭിമാനമായി സ്വാതിക

> **Lead Summary:** പാനൂർ: കണ്ണംവെള്ളി പ്രദേശത്തിന്റെ അഭിമാനമായിമാറി സ്വാതിക എസ് ഷാബു.

## Article Content

പാനൂർ: കണ്ണംവെള്ളി പ്രദേശത്തിന്റെ അഭിമാനമായിമാറി സ്വാതിക എസ് ഷാബു.

മലർവാടി ലിറ്റിൽ സ്കോളർ സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധികരിച്ചു പങ്കെടുക്കുന്നത് ഈ കൊച്ചുമിടുക്കിയാണ്.

പാനൂർ കണ്ണവെള്ളിയിലെ ഷാബു ഷിജിന ദമ്പതികളുടെ മൂത്തമകളാണ്‌ സ്വാതിക.അണിയാരം കാടാങ്കുനി യുപി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309284/swathika-is-a-source-of-pride-for-kannamvelli)