പാനൂരിലേക്കും, തിരികെയുമുള്ള യാത്രക്കാരുടെ ശ്രദ്ധക്ക് ; അറ്റകുറ്റപണിക്കായി ചെറ്റക്കണ്ടി പാലം അടച്ചു

പാനൂരിലേക്കും, തിരികെയുമുള്ള യാത്രക്കാരുടെ ശ്രദ്ധക്ക് ; അറ്റകുറ്റപണിക്കായി  ചെറ്റക്കണ്ടി പാലം  അടച്ചു
Sep 8, 2025 01:46 PM | By Rajina Sandeep

പാനൂർ:(www.panoornews.in) പാനൂർ -തലശ്ശേരി ഭാഗത്തേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.പാലം അടച്ചു. ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണി ഗതാഗതം നിരോധിച്ചു.ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി. 

തൃപ്രങ്ങോട്ടൂർ പഞ്ചായത്തിനെയും,  ചെക്യാട് പഞ്ചായത്തനെയും ബന്ധിപ്പിക്കുന്ന ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി. തിങ്കൾ രാവിലെ 8 മണി മുതൽ ആരംഭിച്ചനാൽ രാവിലെ തന്നെ റോഡ് അടച്ചു.

സെപ്റ്റംബർ 23 വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ മുണ്ടത്തോട് വഴിയോ പെരിങ്ങത്തൂർ വഴിയോ പോകണം

Bridge closed; Chettakandi bridge under maintenance, traffic banned

Next TV

Related Stories
കണ്ണൂർ  പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 7, 2026 10:25 AM

കണ്ണൂർ പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ഫോറസ്റ്റ് ബീറ്റ് ഓഫീസർ  പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി ; യുവാവ് അറസ്റ്റിൽ

May 7, 2026 09:31 AM

ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി ; യുവാവ് അറസ്റ്റിൽ

ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി ; യുവാവ്...

Read More >>
റിട്ട. പൊലീസുദ്യോഗസ്ഥനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത് അവശനിലയിലാക്കി ഉപേക്ഷിച്ചതായി പരാതി ; തട്ടിപ്പുവീരനെ തിരിച്ചറിഞ്ഞ് പൊലീസ്

May 7, 2026 09:30 AM

റിട്ട. പൊലീസുദ്യോഗസ്ഥനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത് അവശനിലയിലാക്കി ഉപേക്ഷിച്ചതായി പരാതി ; തട്ടിപ്പുവീരനെ തിരിച്ചറിഞ്ഞ് പൊലീസ്

റിട്ട. പൊലീസുദ്യോഗസ്ഥനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത് അവശനിലയിലാക്കി ഉപേക്ഷിച്ചതായി പരാതി ;...

Read More >>
പൊയിലൂരിലെ സ്ഫോടനം, ദുരൂഹത നീക്കി പൊലീസ് ;  കുട്ടിക്ക് പരിക്കേറ്റത് വെടിമരുന്ന് സ്റ്റീൽ ഡബ്ബയിൽ നിറച്ച്  കളിക്കുന്നതിനിടെ

May 7, 2026 08:30 AM

പൊയിലൂരിലെ സ്ഫോടനം, ദുരൂഹത നീക്കി പൊലീസ് ; കുട്ടിക്ക് പരിക്കേറ്റത് വെടിമരുന്ന് സ്റ്റീൽ ഡബ്ബയിൽ നിറച്ച് കളിക്കുന്നതിനിടെ

പൊയിലൂരിലെ സ്ഫോടനം, ദുരൂഹത നീക്കി പൊലീസ് ; കുട്ടിക്ക് പരിക്കേറ്റത് വെടിമരുന്ന് സ്റ്റീൽ ഡബ്ബയിൽ നിറച്ച് ...

Read More >>
സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ;  സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

May 6, 2026 09:32 PM

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ...

Read More >>
ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക്  വോട്ട് കുറഞ്ഞു

May 6, 2026 07:59 PM

ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട് കുറഞ്ഞു

എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട്...

Read More >>
Top Stories

News Roundup