ചമ്പാട്:(www.panoornews.in) ചമ്പാട് കുണ്ടുകുളങ്ങരയിലെപരേതനായ നിള്ളേരിക്കുനിയിൽ രാഘവൻ നമ്പ്യാരുടെ ഭാര്യ കനുവാരത്ത് മല്ലിശ്ശേരി രോഹിണിയമ്മ (92) നിര്യാതയായി.
മക്കൾ : ദുർഗാ പുരുഷോത്തമൻ (റിട്ട. പ്രിൻസിപ്പാൾ എറണാകുളം), ലതിക രാധാകൃഷ്ണൻ (റിട്ട. അധ്യാപിക KHSS), രാജീവൻ (റിട്ട. പ്രധാനധ്യാപകൻ), രാമചന്ദ്രൻ (സ്റ്റാർ ഹെൽത്ത്), ഹരിന്ദ്രൻ (അധ്യാപകൻ, എറണാകുളം) മരുമക്കൾ : പരേതനായ പുരുഷോത്തമൻ , രാധാകൃഷ്ണൻ (യു.ബി ഗ്രൂപ്പ്), അനിത (റിട്ട. പ്രധാനധ്യാപിക), പത്മജ (റിട്ട. അധ്യാപിക), ജയലക്ഷ്മി (അധ്യാപിക, എറണാകുളം).സഹോദരങ്ങൾ പരേതരായ രാഘവൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ. സഞ്ചയനം തിങ്കളാഴ്ച.
Mallissery Rohini Amma passed away in Chambad Kanuvarath
