കൂത്തുപറമ്പിൽ ബോംബ് ശേഖരവും, നിർമ്മാണ സാമഗ്രികളും കണ്ടെത്തി ; അന്വേഷണം

കൂത്തുപറമ്പിൽ   ബോംബ് ശേഖരവും, നിർമ്മാണ സാമഗ്രികളും  കണ്ടെത്തി ; അന്വേഷണം
Jan 20, 2026 08:26 AM | By Rajina Sandeep

(www.panoornews.in)കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം കണ്ടെത്തി. കൂത്തുപറമ്പ് കരേറ്റയിലാണ് ബോംബ് ശേഖരവും ബോംബ് നിർമ്മാണ സാമഗ്രികളും കണ്ടെത്തിയത്.

12 കിലോ വെടിമരുന്ന്, 5 കിലോ സൾഫർ, ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ കണ്ടൈനറുകൾ, ഐസ്ക്രീം കണ്ടെയ്നറുകൾ, എന്നിവ കണ്ടെടുത്തു. കണ്ടെടുത്ത 9 നാടൻ ബോംബുകൾ പഴകി ദ്രവിച്ച നിലയിലാണ്. സ്ഫോടകവസ്തുക്കൾ കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് മാറ്റി.

Bomb cache and construction materials found in Koothuparamba; investigation underway

Next TV

Related Stories
നിതിൻ രാജിന്റെ മരണത്തിലെ  പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച്  സംസ്ഥാനത്ത് നാളെ  ഹർത്താൽ ; പിന്തുണ നൽകി 52 ദളിത് സംഘടനകൾ

Apr 27, 2026 02:05 PM

നിതിൻ രാജിന്റെ മരണത്തിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ ; പിന്തുണ നൽകി 52 ദളിത് സംഘടനകൾ

നിതിൻ രാജിന്റെ മരണത്തിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ ; പിന്തുണ നൽകി 52 ദളിത്...

Read More >>
നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന്  പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ

Apr 27, 2026 11:54 AM

നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ

നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ...

Read More >>
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി തള്ളി

Apr 27, 2026 11:42 AM

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി തള്ളി

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി...

Read More >>
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം,  ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; മരിച്ചവരുടെ എണ്ണം 17 ആയി

Apr 27, 2026 11:25 AM

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം, ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; മരിച്ചവരുടെ എണ്ണം 17 ആയി

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം, ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; മരിച്ചവരുടെ എണ്ണം 17...

Read More >>
സിപിഎം ചമ്പാട് യുപി നഗർ ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച യൂ പി ദാമു സ്മാരക മന്ദിരം താഴെ ചമ്പാട് യു.പി നഗറിൽ പ്രവർത്തനമാരംഭിച്ചു.

Apr 27, 2026 11:08 AM

സിപിഎം ചമ്പാട് യുപി നഗർ ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച യൂ പി ദാമു സ്മാരക മന്ദിരം താഴെ ചമ്പാട് യു.പി നഗറിൽ പ്രവർത്തനമാരംഭിച്ചു.

സിപിഎം ചമ്പാട് യുപി നഗർ ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച യൂ പി ദാമു സ്മാരക മന്ദിരം താഴെ ചമ്പാട് യു.പി നഗറിൽ...

Read More >>
സംഗീതാസ്വാദനത്തിജാതിയൊ, മതമൊ ഇല്ലെന്ന് എം. മുസ്തഫ മാസ്റ്റർ

Apr 27, 2026 10:59 AM

സംഗീതാസ്വാദനത്തിജാതിയൊ, മതമൊ ഇല്ലെന്ന് എം. മുസ്തഫ മാസ്റ്റർ

സംഗീതാസ്വാദനത്തിജാതിയൊ, മതമൊ ഇല്ലെന്ന് എം. മുസ്തഫ...

Read More >>
Top Stories

News Roundup

GCC News