(www.panoornews.in)കോഴിക്കോട് താമരശ്ശേരിയിൽ വീടിനു മുന്നിലെ മതിലിൽ നിന്നും വീണ് യുവാവ് മരിച്ചു. അമ്പായത്തോട് സ്വദേശി അബ്ദുൽ നാസറാണ് മരിച്ചത് .
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അബ്ദുൽ നാസർ.
A young man died after falling from a wall in Thamarassery, Kozhikode.











































