കാസർഗോഡ് അധ്യാപകനായ ബി എൽ ഒ പുഴയിൽ ചാടി ജീവനൊടുക്കി ; സിസ്റ്റം കൊന്നെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധത്തിൽ

കാസർഗോഡ് അധ്യാപകനായ ബി എൽ ഒ പുഴയിൽ ചാടി ജീവനൊടുക്കി ; സിസ്റ്റം കൊന്നെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധത്തിൽ
Mar 21, 2026 11:59 AM | By Rajina Sandeep

(www.panoornews.in)കാസർഗോഡ് ബി എൽ ഒ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദാണ് ആത്മഹത്യ ചെയ്തത്. മൊഗ്രാൽ പാലത്തിന് മുകളിൽ ബൈക്ക് വെച്ചതിന് ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ കണ്ടതിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.

യുവാവിനെ ഗുരുതരാവസ്ഥയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് മരിച്ചത്.

അതേസമയം, ആത്മഹത്യ ചെയ്തതല്ല, സിസ്റ്റം കൊന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ജോലി സമ്മർദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ജില്ലാ കളക്ടർ എത്താതെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം കിട്ടണം എന്നും ആവശ്യപ്പെട്ടു.

Kasaragod BLO commits suicide by jumping into river; relatives and friends allege that the system killed him

Next TV

Related Stories
ഒളവിലം പാത്തിക്കലിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു ; കതിരൂർ, പെരിങ്ങാടി സ്വദേശികളെ നാട്ടുകാർ രക്ഷപ്പെടുത്തി

Apr 20, 2026 08:45 PM

ഒളവിലം പാത്തിക്കലിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു ; കതിരൂർ, പെരിങ്ങാടി സ്വദേശികളെ നാട്ടുകാർ രക്ഷപ്പെടുത്തി

ഒളവിലം പാത്തിക്കലിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു ; കതിരൂർ, പെരിങ്ങാടി സ്വദേശികളെ നാട്ടുകാർ...

Read More >>
പാനൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു ;   പിതാവിനെതിരെ പോക്സോ

Apr 20, 2026 07:34 PM

പാനൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു ; പിതാവിനെതിരെ പോക്സോ

പാനൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു ; പിതാവിനെതിരെ...

Read More >>
പയ്യന്നൂരിൽ യുവതിക്കൊപ്പം ബൈക്കിൽ  അർധരാത്രിയിൽ കറങ്ങാനിറങ്ങിയ യുവാവ് പുഴയിൽ ചാടി ; രക്ഷകരായി ഫയർഫോഴ്സ്

Apr 20, 2026 07:05 PM

പയ്യന്നൂരിൽ യുവതിക്കൊപ്പം ബൈക്കിൽ അർധരാത്രിയിൽ കറങ്ങാനിറങ്ങിയ യുവാവ് പുഴയിൽ ചാടി ; രക്ഷകരായി ഫയർഫോഴ്സ്

പയ്യന്നൂരിൽ യുവതിക്കൊപ്പം ബൈക്കിൽ അർധരാത്രിയിൽ കറങ്ങാനിറങ്ങിയ യുവാവ് പുഴയിൽ ചാടി ; രക്ഷകരായി...

Read More >>
സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ  കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

Apr 20, 2026 02:33 PM

സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ്...

Read More >>
'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌

Apr 20, 2026 02:28 PM

'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌

'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ...

Read More >>
ആശങ്കയൊഴിഞ്ഞു ; ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി   വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ കണ്ടെത്തി

Apr 20, 2026 02:05 PM

ആശങ്കയൊഴിഞ്ഞു ; ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ കണ്ടെത്തി

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ...

Read More >>
Top Stories

News Roundup