പാനൂർ : (www.panoornews.in)പാനൂരിനടുത്ത കൂറ്റേരിയിലെ കുറ്റേരി കണ്ടിയിൽബാബു (61) നിര്യാതനായി. ദീർഘകാലമായി പാനൂരിൽ ഫ്രൂട്ട്സ് വ്യാപരിയായിരുന്നു.
ഭാര്യ : ഗീത,മക്കൾ: അജൽ ബാബു,ധനശ്രീ സഹോദരങ്ങൾ: റീന, ഷിബ.
സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ
Panur fruit trader Babu passes away.










































