വിസയും, രേഖകളുമില്ലാതെ ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ ജോലി ചെയ്ത് യെമൻ പൗരൻ ; ഒടുവിൽ അറസ്റ്റ്

വിസയും, രേഖകളുമില്ലാതെ ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ ജോലി ചെയ്ത്  യെമൻ പൗരൻ ;  ഒടുവിൽ അറസ്റ്റ്
Apr 23, 2026 10:52 AM | By Rajina Sandeep

ഇരിട്ടി :(www.panoornews.in) ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ വേണ്ടത്ര രേഖകളില്ലാതെ ജോലി ചെയ്തിരുന്ന യെമൻ പൗരൻ തമാം അലവി അൽ മഹേൽ ( 21)നെ നെടുമ്പാശ്ശേരി എയർപോർട്ടിന്റെ സമീപത്തു വെച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ഇരിട്ടി എസ് ഐ ഷറഫുദ്ധീനും സംഘവും അറസ്റ്റ് ചെയ്തു .

വിദേശ പൗരൻ ആയിട്ടും വിസയുടെയും പാസ്പോർട്ടിന്റെയും കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി ആണ് ഇയാൾ ജോലി ചെയ്തു വന്നിരുന്നത്. 2022 - ൽ തന്നെ ഇയാളുടെ രേഖകളുടെ കാലാവധി തീർന്നിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Yemeni citizen working at Manti restaurant in Iritti without visa or documents; finally arrested

Next TV

Related Stories
ഇരിട്ടിയിൽ  ഓട്ടോ ടാക്‌സിയും, ഒമിനിവാനും കൂട്ടിയിടിച്ച് അപകടം ;  ഡ്രൈവർക്ക് പരിക്ക്

Apr 23, 2026 12:35 PM

ഇരിട്ടിയിൽ ഓട്ടോ ടാക്‌സിയും, ഒമിനിവാനും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവർക്ക് പരിക്ക്

ഇരിട്ടിയിൽ ഓട്ടോ ടാക്‌സിയും, ഒമിനിവാനും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവർക്ക്...

Read More >>
വടകര ആശങ്കയൊഴിഞ്ഞു ;  വടകരയിൽ  ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജമെന്ന്  സ്ഥിരീകരിച്ച് പൊലീസ്

Apr 23, 2026 10:58 AM

വടകര ആശങ്കയൊഴിഞ്ഞു ; വടകരയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജമെന്ന് സ്ഥിരീകരിച്ച് പൊലീസ്

വടകര ആശങ്കയൊഴിഞ്ഞു ; വടകരയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജമെന്ന് സ്ഥിരീകരിച്ച്...

Read More >>
സ്ഥാനാർഥിയായ കെ.മുരളീധരനെ ചൊക്ലിയിൽ  തടഞ്ഞ കേസ് ;  പ്രതികളെ വെറുതേ വിട്ടു

Apr 23, 2026 09:20 AM

സ്ഥാനാർഥിയായ കെ.മുരളീധരനെ ചൊക്ലിയിൽ തടഞ്ഞ കേസ് ; പ്രതികളെ വെറുതേ വിട്ടു

സ്ഥാനാർഥിയായ കെ.മുരളീധരനെ ചൊക്ലിയിൽ തടഞ്ഞ കേസ് ; പ്രതികളെ വെറുതേ...

Read More >>
വടകര ബിജെപിയിൽ പാളയത്തിൽ പട ; ജില്ലാ പ്രസിഡന്റിനെതിരെ പ്രവർത്തകർ തെരുവിൽ, കോലം കത്തിച്ചു.

Apr 23, 2026 08:50 AM

വടകര ബിജെപിയിൽ പാളയത്തിൽ പട ; ജില്ലാ പ്രസിഡന്റിനെതിരെ പ്രവർത്തകർ തെരുവിൽ, കോലം കത്തിച്ചു.

വടകര ബിജെപിയിൽ പാളയത്തിൽ പട ; ജില്ലാ പ്രസിഡന്റിനെതിരെ പ്രവർത്തകർ തെരുവിൽ, കോലം കത്തിച്ചു....

Read More >>
തത്തയ്ക്ക് പതിനായിരം; ചൊക്ലിയിൽ നിന്നും പറന്ന് പോയ ആഫ്രിക്കൻ തത്തയെ കണ്ടെത്തിയാൽ 10,000 പാരിതോഷികം

Apr 22, 2026 05:50 PM

തത്തയ്ക്ക് പതിനായിരം; ചൊക്ലിയിൽ നിന്നും പറന്ന് പോയ ആഫ്രിക്കൻ തത്തയെ കണ്ടെത്തിയാൽ 10,000 പാരിതോഷികം

തത്തയ്ക്ക് പതിനായിരം; ചൊക്ലിയിൽ നിന്നും പറന്ന് പോയ ആഫ്രിക്കൻ തത്തയെ കണ്ടെത്തിയാൽ 10,000...

Read More >>
Top Stories

News Roundup