---
title: "അണിയാരത്തെ ജനാർദ്ദനൻ നമ്പ്യാർ നിര്യാതനായി ; സംസ്കാരം നാളെ രാവിലെ 8ന്"
english_title: "Aniyaaramte Janardhanan Nambiar passes away; funeral to be held tomorrow at 8 am"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/356897/aniyaaramte-janardhanan-nambiar-passes-away-funeral-to-be-held-tomorrow-at-8-am"
published_at: "2026-05-02T18:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5f96d76b93_Untitled-2_copy.jpg"
keywords: []
---

# അണിയാരത്തെ ജനാർദ്ദനൻ നമ്പ്യാർ നിര്യാതനായി ; സംസ്കാരം നാളെ രാവിലെ 8ന്

> **Lead Summary:** പാനൂർ അണിയാരം ശിവക്ഷേത്രത്തിന് സമീപം പട്ടർ മഠത്തിൽ പി.പി. ജനാർദ്ദനൻ നമ്പ്യാർ അന്തരിച്ചു. ഭാര്യ : ലീല അമ്മ. മക്കൾ: പി.പി. ജയപ്രസാദ് (ബഹറിൻ), ജയശ്രീ (വള്ള്യാട് ), പി.പി.ജിതീഷ് (ദുബായ്).

## Article Content

പാനൂർ അണിയാരം ശിവക്ഷേത്രത്തിന് സമീപം പട്ടർ മഠത്തിൽ പി.പി. ജനാർദ്ദനൻ നമ്പ്യാർ അന്തരിച്ചു. ഭാര്യ : ലീല അമ്മ. മക്കൾ: പി.പി. ജയപ്രസാദ് (ബഹറിൻ), ജയശ്രീ (വള്ള്യാട് ), പി.പി.ജിതീഷ് (ദുബായ്).

മരുമക്കൾ: പി. സംഗീത (കിഴക്കെ ചമ്പാട് ഋഷിക്കര ), പി.കെ. സദാനന്ദൻ (ബാബു, വള്ള്യാട് ), സൗമ്യ മാടത്തിൽ( ഉളിക്കൽ ഹെൽത്ത് സെൻ്റർ). സഹോദരങ്ങൾ: പരേതരായ കെ. രാജൻ നമ്പ്യാർ (കീഴൽ), ഗംഗാധരൻ നമ്പ്യാർ (ചെന്നൈ), വലിയ കാര്യാട്ട് കുഞ്ഞിക്കാവ അമ്മ, മാളുക്കുട്ടി അമ്മ ( ഇരുവരും കീഴൽ, വടകര). സംസ്‌കാരം. ഞായറാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/356897/aniyaaramte-janardhanan-nambiar-passes-away-funeral-to-be-held-tomorrow-at-8-am)