ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി ; യുവാവ് അറസ്റ്റിൽ

ഫോറസ്റ്റ് ബീറ്റ് ഓഫീസർ  പരീക്ഷക്കിടെ ബ്ലൂടൂത്ത് വഴി ഹൈടെക് കോപ്പിയടി ; യുവാവ് അറസ്റ്റിൽ
May 7, 2026 09:31 AM | By Rajina Sandeep

(www.panoornews.in)പി എസ് സി പരീക്ഷക്കിടെ കോപ്പിയടിച്ചയാളെ പിടികൂടി. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ നടന്ന ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷക്കിടെയാണ് ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചത്. തിരുവനന്തപുരം പനവിള സ്വദേശിയായ അനീഷ് ബാബുവാണ് കോപ്പിയടിച്ചത്. ഹാളിലേക്ക് മൊബൈൽ ഫോണ്‍ കടത്തിയ അനീഷ് ബാബു ചോദ്യ പേപ്പ‍ർ ഫോട്ടോ എടുത്ത് സുഹൃത്തിന് നൽകി. സുഹൃത്ത് ഉത്തരങ്ങള്‍ പറഞ്ഞു നൽകിയത് ബ്ലൂൂത്ത് വഴി കേട്ട് എഴുതുന്നതിനിടെയാണ് പിടിയിലായത്. അനീഷിനെ ഫോർട്ട് പൊലിസ് അറസ്റ്റ് ചെയ്തു.

Youth arrested for high-tech cheating via Bluetooth during Forest Beat Officer exam

Next TV

Related Stories
കണ്ണൂർ  പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 7, 2026 10:25 AM

കണ്ണൂർ പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
റിട്ട. പൊലീസുദ്യോഗസ്ഥനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത് അവശനിലയിലാക്കി ഉപേക്ഷിച്ചതായി പരാതി ; തട്ടിപ്പുവീരനെ തിരിച്ചറിഞ്ഞ് പൊലീസ്

May 7, 2026 09:30 AM

റിട്ട. പൊലീസുദ്യോഗസ്ഥനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത് അവശനിലയിലാക്കി ഉപേക്ഷിച്ചതായി പരാതി ; തട്ടിപ്പുവീരനെ തിരിച്ചറിഞ്ഞ് പൊലീസ്

റിട്ട. പൊലീസുദ്യോഗസ്ഥനായ വയോധികനെ മദ്യലഹരിയില്‍ വീഴ്ത്തി ഒരു പവന്‍ സ്വര്‍ണമോതിരം തട്ടിയെടുത്ത് അവശനിലയിലാക്കി ഉപേക്ഷിച്ചതായി പരാതി ;...

Read More >>
പൊയിലൂരിലെ സ്ഫോടനം, ദുരൂഹത നീക്കി പൊലീസ് ;  കുട്ടിക്ക് പരിക്കേറ്റത് വെടിമരുന്ന് സ്റ്റീൽ ഡബ്ബയിൽ നിറച്ച്  കളിക്കുന്നതിനിടെ

May 7, 2026 08:30 AM

പൊയിലൂരിലെ സ്ഫോടനം, ദുരൂഹത നീക്കി പൊലീസ് ; കുട്ടിക്ക് പരിക്കേറ്റത് വെടിമരുന്ന് സ്റ്റീൽ ഡബ്ബയിൽ നിറച്ച് കളിക്കുന്നതിനിടെ

പൊയിലൂരിലെ സ്ഫോടനം, ദുരൂഹത നീക്കി പൊലീസ് ; കുട്ടിക്ക് പരിക്കേറ്റത് വെടിമരുന്ന് സ്റ്റീൽ ഡബ്ബയിൽ നിറച്ച് ...

Read More >>
സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ;  സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

May 6, 2026 09:32 PM

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

സിനിമയെ വെല്ലും ട്വിസ്റ്റ്, വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല ; സത്യപ്രതിജ്ഞ...

Read More >>
ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക്  വോട്ട് കുറഞ്ഞു

May 6, 2026 07:59 PM

ഞെട്ടലിൽ സിപിഎം ; എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട് കുറഞ്ഞു

എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ കെ.കെ. ശൈലജ ടീച്ചർക്ക് വോട്ട്...

Read More >>
സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട്  ; സംസ്കാരം നാളെ രാവിലെ 12.30ന് വീട്ടുവളപ്പിൽ

May 6, 2026 07:29 PM

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട് ; സംസ്കാരം നാളെ രാവിലെ 12.30ന് വീട്ടുവളപ്പിൽ

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട് ; സംസ്കാരം നാളെ രാവിലെ 12.30ന്...

Read More >>
Top Stories

News Roundup