കെ.പി നൂറുദ്ദീന്റെ ഓർമ്മകൾക്ക് 10 വർഷം ; പാനൂരിൽ അനുസ്മരണ സമ്മേളനം

കെ.പി നൂറുദ്ദീന്റെ ഓർമ്മകൾക്ക് 10 വർഷം ; പാനൂരിൽ  അനുസ്മരണ സമ്മേളനം
May 30, 2026 11:26 AM | By Rajina Sandeep

പാനൂർ: (www.panoornews.in)മുൻ മന്ത്രി കെ.പി നൂറുദ്ദിൻ്റെ 10ാം ഓർമ്മ ദിനം പാനൂർ കണ്ണം വെള്ളി നൂറു സാഹിബ് പഠന ഗവേഷണ കേന്ദ്രത്തിൽ വെച്ച് ആചരിച്ചു. രാവിലെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

വൈകുന്നേരം നടന്ന അനുസ്മരണ സമ്മേളനം കെ.പി സി സി മെമ്പർ വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയർമാൻ സന്തോഷ് കണ്ണംവെള്ളി അദ്ധ്യക്ഷത വഹിച്ചു.

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പാനൂർ നഗരസഭ ചെയർപേർഴ്സൺ നൗഷത്ത് കൂടത്തിൽ അനുമോദിച്ചു. പെരിങ്ങളം അർബൻ സഹകരണ സംഘത്തിൽ നിന്നും വിരമിക്കുന്ന മേനേജർ രാജൻ വി.പി യെ ആദരിച്ചു. ബാലസഹിത്യകാരി കെ.കെ വിമല ടിച്ചറുടെ മൂന്നാമത്തെ ബാലസാഹിത്യ നേവലായ കടലിലേക്ക് നടന്ന് പോയ പെൺകുട്ടി എന്ന പുസ്തകം രാജൻ പുതുശേരി പ്രകാശനം ചെയ്തു. ചടങ്ങിൽ കെ.പി പ്രമിഷ്, രാജൻ കല്ലുമ്മൽ, ഷിജു കുമാർ, ടി മനോജ് കുമാർ, എൻ. സെൽമ ഷനോജ് എന്നിവർ സംസാരിച്ചു.

Content Highlight: 10 years of memories of K.P. Nooruddin; Commemorative meeting held in Panur

Next TV

Related Stories
തിങ്കളാഴ്ച നല്ല ദിവസം' ; പിഎം ആർഷോയും, കെ.വിദ്യയും വിവാഹിതരാകുന്നു.

May 30, 2026 11:24 AM

തിങ്കളാഴ്ച നല്ല ദിവസം' ; പിഎം ആർഷോയും, കെ.വിദ്യയും വിവാഹിതരാകുന്നു.

തിങ്കളാഴ്ച നല്ല ദിവസം' ; പിഎം ആർഷോയും, കെ.വിദ്യയും...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് വിവാദം; നാളെ വിരമിക്കാനിരിക്കെ ആറ്റിങ്ങൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

May 30, 2026 09:37 AM

മുഖ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് വിവാദം; നാളെ വിരമിക്കാനിരിക്കെ ആറ്റിങ്ങൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

മുഖ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് വിവാദം; നാളെ വിരമിക്കാനിരിക്കെ ആറ്റിങ്ങൽ സ്കൂൾ പ്രിൻസിപ്പലിന്...

Read More >>
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ 65കാരന് ദാരുണാന്ത്യം

May 30, 2026 09:33 AM

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ 65കാരന് ദാരുണാന്ത്യം

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ 65കാരന് ദാരുണാന്ത്യം...

Read More >>
വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു

May 30, 2026 08:50 AM

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ...

Read More >>
കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

May 29, 2026 09:01 PM

കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത്...

Read More >>
Top Stories

News Roundup

GCC News