News
പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം ; ബസ്സമരം പിൻവലിച്ചു, ഭാഗികമായെന്ന് തൊഴിലാളികൾ, അനിശ്ചിതത്വം തുടരുന്നു.
പൊലീസ് സാന്നിധ്യത്തിൽ ടി.പി കേസ് പ്രതികളുടെ മദ്യപാനം ; 3 പൊലീസുകാർക്ക് സസ്പെൻഷൻ, കൊടി സുനിയുടെ പരോൾ റദ്ദാക്കി
പാനൂർ മേഖലയിൽ ബസ്സമരം പൂർണം ; തലശ്ശേരിയിൽ സമരം കൂടുതൽ റൂട്ടുകളിലേക്ക്, 11 മണിക്ക് എ.എസ്.പി ഓഫീസിൽ ചർച്ച
തലശേരി ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളി കോംപൌണ്ടിലുള്ള പഴയ ഇരുനില കെട്ടിടം തകർന്ന് വീണു ; വൈദികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം ; അനിശ്ചിതകാല സമരം തലശേരി മേഖലയിലെ റൂട്ടുകളിലേക്കും, ദീർഘദൂര ബസുകളുടെ കാര്യവും അനിശ്ചിതത്വത്തിൽ
ഓണം കളറാക്കാനൊരുങ്ങി സപ്ലൈകോ ; ഓണക്കിറ്റിലുള്ളത് 15 ഇനങ്ങൾക്കു പുറമെ ഇക്കുറി ഗിഫ്റ്റ് കാർഡുകളും, വിതരണം ഓഗസ്റ്റ് 18 മുതല്
കൊലച്ചതി, ഗൾഫിലേക്ക് കൊണ്ടു പോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എംഡിഎംഎയും, ഹാഷിഷും ; കണ്ണൂരിൽ 3 പേർ അറസ്റ്റിൽ
ഇവർപ്പോര, മുഖ്യ പ്രതികളെ പിടികൂടണം ; ചർച്ച പരാജയപ്പെട്ടു, തൊട്ടിൽ പാലം - തലശേരി റൂട്ടിൽ അനിശ്ചിതകാല ബസ്സമരം തുടരും
വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ ; മരിച്ചത് മേമുണ്ട ഹയർസെക്കൻററി സ്കൂൾ വിദ്യാർത്ഥി ആദിഷ്
പാനൂർ നഗരസഭാ ചെയർമാന് സല്യൂട്ട് ; ശോചനീയവസ്ഥയിലായ പാനൂർ താലൂക്കാശുപത്രി കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സ്വന്തം ചിലവിൽ
ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊട്ടിൽപ്പാലം - തലശേരി റൂട്ടിൽ രണ്ടാം ദിനവും ബസ് സമരം ; വലഞ്ഞ് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ, ഇന്ന് രാവിലെ ചർച്ച
ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസിൽ വളയം സ്വദേശി അറസ്റ്റിൽ ; വ്യാഴാഴ്ച തൊട്ടിൽ പാലം - വടകര റൂട്ടിലുൾപ്പടെ ബസ് സമരം
മാഹി പൊലീസ് എന്നാ സുമ്മാവ...! ; മലബാർ ക്യാൻസർ സെന്ററിലെ നഴ്സിന്റെ പന്തക്കലിലെ വീട്ടിൽ മോഷണം നടത്തിയ മൂന്ന് പ്രതികളും, മൂന്ന് ദിവസത്തിനകം പിടിയിൽ
കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കായി വ്യാപക പരിശോധനയുമായി ചൊക്ലി പൊലീസ് ; ബസ് സമരം കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാൻ തൊഴിലാളികൾ
സ്വകാര്യ ബസ് തൊഴിലാളികളെ ജോലിക്കിടയിൽ അക്രമിക്കുന്നവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ
കോഴിക്കോട് കൊടുവള്ളിയിൽ പ്ലസ്ടു വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം ; യൂത്ത് ലീഗ് നേതാവായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ








































