Panoor Special
നാടിന്റെ ആവശ്യങ്ങൾക്കൊപ്പം സർക്കാരുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ ; കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ഫിസിയോ തെറാപ്പി സെൻറർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ അധ്യാപകനായ അച്ഛനും, വിദ്യാർത്ഥിനിയായ മകൾക്കും എ ഗ്രേഡ് ; ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിന് ഇരട്ടത്തിളക്കം
ചൊക്ലിയിൽ ഉപജില്ലാ കലോത്സവത്തിനിടെ മഗരിബ് നിസ്കരിക്കാൻ ഇടം തേടിയെത്തിയ അധ്യാപികയ്ക്കും കുട്ടികൾക്കും വീട് തുറന്നുനൽകി വിജിഷ ടീച്ചർ ; മതസൗഹാർദത്തിന്റെ വെളിച്ചമായി ഒരു കുടുംബം...!
ഡിസംബർ 1 മുതൽ 5 വരെ നടക്കുന്ന കണ്ണൂർ റവന്യൂജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു ; ലോഗോ പാനൂർ സ്വദേശിയുടേത്
ഭാര്യ ഉദ്ഘാടനം ചെയ്തു, സദസ്സിലിരുന്ന് പ്രോത്സാഹിപ്പിച്ച് മുൻ മന്ത്രി കെ.പി. മോഹനൻ ; പാനൂർ മദർ തെരേസ സ്കൂളിൽ ഗ്രാന്റ് പാരന്റ്സ് ഡേ ആഘോഷം വേറിട്ടതായി.
എലാങ്കോട് - കണ്ണം വെള്ളി റോഡ് പ്രവൃത്തി ; കരാറുകാരൻ പിഴയോടു കൂടി വർക്ക് പൂർത്തികരിക്കണമെന്ന ഭരണ സമിതി തിരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി
പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം ഗ്രാന്റ് ഫിനാലെ നടന്നു.
പന്ന്യന്നൂർ പഞ്ചായത്തിന്റെ ഭിന്നശേഷി കായിക മേളയിൽ മത്സരാർത്ഥികളിൽ ആവേശം വിതറാൻ മെമ്പറും ഓടി ; വീണ് പരിക്കേറ്റെങ്കിലും 'സ്പോർട്സ് മാൻ സ്പിരിറ്റി'ന് സമൂഹ മാധ്യമങ്ങളിൽ കൈയ്യടി
1995 മുതൽ വിജയക്കുതിപ്പ് ; പാനൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ രാജീവ് ഗാന്ധി ഹയർ സെക്കന്ററിക്ക് 31 ആം വർഷവും ഓവറോൾ കിരീടം
ചമ്പാട് അപ്രതീക്ഷിതമായി പറമ്പിൽ നിന്ന് വെള്ളം റോഡിലേക്ക് കുത്തിയൊഴുകുന്നു ; അത്ഭുതവും ആശങ്കയും — കാരണം തേടി നാട്ടുകാരും, അധികൃതരും
പഠനമികവിൽ പൊയിലൂരിന്റെ അഭിമാനമായി ഡോ. ശരണ്യ സത്യൻ ; വസതിയിലെത്തി അനുമോദിച്ച് മുൻ മന്ത്രി കെ.പി മോഹനൻ
പരിചിത മുഖങ്ങളെ ക്യാൻവാസിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളാക്കി മാറ്റിയ പ്രശസ്ത ചിത്രകാരൻ പ്രശാന്ത് ഒളവിലത്തിന്റെ ചിത്രപ്രദർശനം മാഹി മലയാള കലാഗ്രാമത്തിൽ ആസ്വാദക ശ്രദ്ധ നേടുന്നു.
പള്ളിക്കമ്മിറ്റി സെക്രട്ടറിയുടെ സ്ഥലത്ത് ബി ജെ പി നേതാവ് നടത്തിയ നെൽകൃഷിയിൽ നൂറ് മേനി വിളവ് ; ചമ്പാട് നിന്നും ഒരു 'കേരളാ സ്റ്റോറി..!'


















































