News
നാദാപുരത്ത് ഉമ്മയും മകനും തമ്മിൽ വൈദ്യുതി ബിൽ അടക്കാത്തതിനെച്ചൊല്ലി തർക്കം, മർദ്ദനം ; ദിവസങ്ങൾക്കിപ്പുറം ഉമ്മ വീട്ടുകിണറ്റിൽ .മരിച്ച നിലയിൽ
മുഖ്യമന്ത്രി വി.ഡി സതീശൻ്റെ കണ്ണൂരിലെ പ്രസംഗം കലാപാഹ്വാനമെന്ന് ; പരാതി നൽകി ഡിവൈഎഫ്ഐയും, എസ്.എഫ്.ഐയും
നാടിന്റെ ആവശ്യങ്ങൾക്കൊപ്പം സർക്കാരുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ ; കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ഫിസിയോ തെറാപ്പി സെൻറർ ഉദ്ഘാടനം ചെയ്തു.
പത്തായക്കുന്നിൽ കോടതി ജീവനക്കാരൻ പിഞ്ചു മകളെ കൊലപ്പെടുത്തുകയും, ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ വിചാരണ പൂർത്തിയായി ; കേസ് നാളെ വീണ്ടും പരിഗണിക്കും
സഹോദരിക്ക് ശബരിമലയിൽ നിന്നുള്ള പ്രസാദം നൽകി വരവെ ബൈക്ക് യാത്രികനായ യുവാവ് കണ്ണൂരിൽ ലോറിയിടിച്ച് മരിച്ചു.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്നാരോപണം ; യുവാവ് മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ബന്ധുക്കൾ
ചമ്പാട് സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ അധ്യാപികക്ക് പിന്നാലെ കുരച്ചോടി പത്തോളം തെരുവുനായകൾ ; സഹപ്രവർത്തകരുടെ ഇടപെടലിൽ തലനാരിഴക്ക് അത്ഭുത രക്ഷ
മനേക്കര സ്വദേശിനി സങ്കീർത്തയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണം ; യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ച് ഷാഫി പറമ്പിൽ എം.പി
രണ്ടാം ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് തലശേരി കോടതി ; നിർണായകമായത് അഞ്ചു വയസുകാരനായ മകൻ്റെ മൊഴി
തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; അധികൃതരുടെ വാദം പൊളിച്ച് പോസ്റ്റ്മോർട്ടം ഫലം, റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
'കുപ്രചാരണങ്ങൾക്ക് തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ'; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സുകൾ
വാഹന പരിശോധനക്കിടെ ബൈക്ക് നിർത്തിയില്ല ; പിന്തുടർന്ന് പിടികൂടി എക്സൈസ്, എംഡിഎംഎ യും കഞ്ചാവും കണ്ടെത്തി
ബൊലേറൊ പിക്കപ്പ് വാഹനം തവണകൾ അടക്കാതെയും, തിരിച്ചു നൽകാതെയും വഞ്ചിച്ചു ; കണ്ണൂർ സ്വദേശിക്കെതിരെ കേസെടുത്ത് വളയം പൊലീസ്


















































