കൂത്ത്പറമ്പ് മണ്ഡലത്തിൽ സർക്കാറിൻ്റെ സേവനങ്ങളറിയാൻ ഇനി ഒരു 'വിളി' മതി ; കോൾ സെൻ്റർ പാനൂർ എംഎൽഎ ഓഫീസിൽ പ്രവർത്തനമാരംഭിച്ചു.

കൂത്ത്പറമ്പ് മണ്ഡലത്തിൽ സർക്കാറിൻ്റെ സേവനങ്ങളറിയാൻ   ഇനി ഒരു 'വിളി' മതി ;   കോൾ സെൻ്റർ പാനൂർ എംഎൽഎ ഓഫീസിൽ  പ്രവർത്തനമാരംഭിച്ചു.
Feb 26, 2026 11:29 AM | By Rajina Sandeep

പാനൂർ:  (www.panoornews.in)സർക്കാറിൻ്റെ സേവനങ്ങൾ സമയബന്ധിതമാവുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിനും, സർക്കാർ ആനുകൂല്യങ്ങൾ വേഗതയിൽ ജനങ്ങളിൽ എത്തിക്കുന്നതിനുമായി

എം എൽ എ ഓഫീസ് കേന്ദ്രീകരിച്ച് കോൾ സെൻ്റർ പ്രവർത്തനമാരംഭിച്ചു. കൂത്തുപറമ്പ് മണ്ഡലം സെൻ്റർ പാനൂരിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളുമായി എം.എൽ.എ ബന്ധപ്പെടുന്നതിനും, സർക്കാർ സേവനങ്ങൾ ജനങ്ങളിൽ എത്തി ക്കുന്നതിനും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനമാണ് ഇത് വഴി സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.മോഹനൻ എം എൽ എ അധ്യക്ഷത വഹിച്ചു. പി.ഹരീന്ദ്രൻ, പി.കെ.പ്രവീൺ, രവീന്ദ്രൻ കുന്നോത്ത്, .കെ.ധനഞ്ജയൻ, കെ.ഇ.കുഞ്ഞബ്ദുള്ള, കെ.ടി.രാഗേഷ്, കെ.പി.യൂസഫ്, കെ.രാമചന്ദ്രൻ ,പി.ദിനേശൻ തുടങ്ങിയവർ സംബന്ധിച്ചു

കൂത്തുപറമ്പ് മണ്ഡലത്തിലെ വികസന കാര്യങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ കോൾ സെൻ്റർ വഴി ലഭ്യമാകും.

രാവിലെ 9.30 മുതൽ 5. 30 വരെയായി 04902080645 ഫോൺ നമ്പറിൽ പൊതുജനങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Now, a 'call' is all it takes to know about government services in the Koothparamba constituency; the call center has started functioning at the Panur MLA office.

Next TV

Related Stories
തലശേരി പോലീസിനെ വെട്ടിച്ച് 37 വർഷം ഒളിവിൽ കഴിഞ്ഞ പീഡനക്കേസ് പ്രതിയെ ഒടുവിൽ  വാറണ്ട് സ്‌ക്വാഡ് വലയിൽ കുടുക്കി

Feb 26, 2026 01:07 PM

തലശേരി പോലീസിനെ വെട്ടിച്ച് 37 വർഷം ഒളിവിൽ കഴിഞ്ഞ പീഡനക്കേസ് പ്രതിയെ ഒടുവിൽ വാറണ്ട് സ്‌ക്വാഡ് വലയിൽ കുടുക്കി

തലശേരി പോലീസിനെ വെട്ടിച്ച് 37 വർഷം ഒളിവിൽ കഴിഞ്ഞ പീഡനക്കേസ് പ്രതിയെ ഒടുവിൽ വാറണ്ട് സ്‌ക്വാഡ് വലയിൽ...

Read More >>
തളിപ്പറമ്പ് ദേശീയപാതയിൽ ബൈക്ക് തെന്നി വീണ്   ലോറിക്കടിയിൽപ്പെട്ട് മൊബൈൽ മെക്കാനിക്കായ യുവാവിന് ദാരുണാന്ത്യം

Feb 26, 2026 12:06 PM

തളിപ്പറമ്പ് ദേശീയപാതയിൽ ബൈക്ക് തെന്നി വീണ് ലോറിക്കടിയിൽപ്പെട്ട് മൊബൈൽ മെക്കാനിക്കായ യുവാവിന് ദാരുണാന്ത്യം

തളിപ്പറമ്പ് ദേശീയപാതയിൽ ബൈക്ക് തെന്നി വീണ് ലോറിക്കടിയിൽപ്പെട്ട് മൊബൈൽ മെക്കാനിക്കായ യുവാവിന്...

Read More >>
സ്പീക്കറുടെ ക്യാമ്പോഫീസിലേക്ക് ബിജെപി മാർച്ച്  അല്പസമയത്തിനകം ; അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ തലശേരി പൊലീസ് വലയത്തിൽ

Feb 26, 2026 11:06 AM

സ്പീക്കറുടെ ക്യാമ്പോഫീസിലേക്ക് ബിജെപി മാർച്ച് അല്പസമയത്തിനകം ; അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ തലശേരി പൊലീസ് വലയത്തിൽ

സ്പീക്കറുടെ ക്യാമ്പോഫീസിലേക്ക് ബിജെപി മാർച്ച് അല്പസമയത്തിനകം ; അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ തലശേരി പൊലീസ്...

Read More >>
ഡൽഹിയിൽ ഗർഭിണിയായ ഭാര്യയെയും മൂന്ന് പെൺമക്കളെയും യുവാവ് കഴുത്തറുത്ത് കൊന്നു

Feb 26, 2026 10:35 AM

ഡൽഹിയിൽ ഗർഭിണിയായ ഭാര്യയെയും മൂന്ന് പെൺമക്കളെയും യുവാവ് കഴുത്തറുത്ത് കൊന്നു

ഡൽഹിയിൽ ഗർഭിണിയായ ഭാര്യയെയും മൂന്ന് പെൺമക്കളെയും യുവാവ് കഴുത്തറുത്ത്...

Read More >>
ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി  ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമായി  മര്‍ദിച്ചു ;  യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

Feb 26, 2026 09:36 AM

ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചു ; യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചു ; യുവതിയടക്കം രണ്ട് പേര്‍...

Read More >>
Top Stories

News Roundup