ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന:സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ സിപിഎം അക്രമം ; തലശേരിയിൽ യൂത്ത് ലീഗിൻ്റെ പ്രതിഷേധ പ്രകടനം

ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന:സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ സിപിഎം അക്രമം ; തലശേരിയിൽ യൂത്ത് ലീഗിൻ്റെ  പ്രതിഷേധ പ്രകടനം
Feb 25, 2026 10:20 PM | By Rajina Sandeep

തലശ്ശേരി: (www.panoornews.in)ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ പയ്യന്നുർ പെരിങ്ങോത്ത് വെച്ച് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന: സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ നടന്ന സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് യുത്ത് ലീഗ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

യുത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് തഫ്‌ലിം മാണിയാട്ട്, മണ്ഡലം പ്രസിഡന്റ് ജംഷീർ മഹമ്മൂദ്, ജന:സെക്രട്ടറി അഫ്സൽ മട്ടാമ്പ്രം,റമീസ് നരസിംഹ,അഫ്നീദ്.യു,ദിൽഷാദ്,നിസ്താ സ്,ഫഹദ്, ഷാഹിദ്, സാഹിദ്, ഷഹബാസ്, ഷഹസീം, റുഫൈസ്,മുനീർ എന്നിവർ നേതൃത്വം നൽകി

CPM attacks Muslim Youth League Kannur District General Secretary Shajeer Iqbal for showing black flag to Health Minister; Youth League protests in Thalassery

Next TV

Related Stories
ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി  ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമായി  മര്‍ദിച്ചു ;  യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

Feb 26, 2026 09:36 AM

ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചു ; യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചു ; യുവതിയടക്കം രണ്ട് പേര്‍...

Read More >>
തലശേരി  കോടിയേരിയിൽ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു ; മന്ത്രിക്കെതിരായ  വധശ്രമക്കേസിൽ 5 കെ.എസ്.യു പ്രവർത്തകർ റിമാൻ്റിൽ

Feb 26, 2026 07:52 AM

തലശേരി കോടിയേരിയിൽ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു ; മന്ത്രിക്കെതിരായ വധശ്രമക്കേസിൽ 5 കെ.എസ്.യു പ്രവർത്തകർ റിമാൻ്റിൽ

തലശേരി കോടിയേരിയിൽ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു ; മന്ത്രിക്കെതിരായ വധശ്രമക്കേസിൽ 5 കെ.എസ്.യു പ്രവർത്തകർ...

Read More >>
ആരോഗ്യമന്ത്രിവീണാ ജോർജിനെതിരായ അതിക്രമത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഉൾപ്പടെ 5 പേര്‍ അറസ്റ്റില്‍ ; വധശ്രമവകുപ്പ് ചുമത്തി

Feb 25, 2026 10:03 PM

ആരോഗ്യമന്ത്രിവീണാ ജോർജിനെതിരായ അതിക്രമത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഉൾപ്പടെ 5 പേര്‍ അറസ്റ്റില്‍ ; വധശ്രമവകുപ്പ് ചുമത്തി

ആരോഗ്യമന്ത്രിവീണാ ജോർജിനെതിരായ അതിക്രമത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഉൾപ്പടെ 5 പേര്‍...

Read More >>
കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം ; കല്ലേറിൽ കെ.എസ്.യു നേതാവിന് പരിക്ക്

Feb 25, 2026 09:50 PM

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം ; കല്ലേറിൽ കെ.എസ്.യു നേതാവിന് പരിക്ക്

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം ; കല്ലേറിൽ കെ.എസ്.യു നേതാവിന്...

Read More >>
സിഎമ്മേ കഴുത്തിന് നല്ല വേദനയുണ്ട്', മുഖ്യമന്ത്രിയുമായി സംസാരിച്ച് മന്ത്രി  വീണ ജോര്‍ജ് ;  പിണറായി കണ്ണൂരിലെ ആശുപത്രിയിലെത്തി

Feb 25, 2026 06:50 PM

സിഎമ്മേ കഴുത്തിന് നല്ല വേദനയുണ്ട്', മുഖ്യമന്ത്രിയുമായി സംസാരിച്ച് മന്ത്രി വീണ ജോര്‍ജ് ; പിണറായി കണ്ണൂരിലെ ആശുപത്രിയിലെത്തി

സിഎമ്മേ കഴുത്തിന് നല്ല വേദനയുണ്ട്', മുഖ്യമന്ത്രിയുമായി സംസാരിച്ച് മന്ത്രി വീണ...

Read More >>
Top Stories

News Roundup