ആരോഗ്യമന്ത്രിവീണാ ജോർജിനെതിരായ അതിക്രമത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഉൾപ്പടെ 5 പേര്‍ അറസ്റ്റില്‍ ; വധശ്രമവകുപ്പ് ചുമത്തി

ആരോഗ്യമന്ത്രിവീണാ ജോർജിനെതിരായ അതിക്രമത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഉൾപ്പടെ 5 പേര്‍ അറസ്റ്റില്‍ ; വധശ്രമവകുപ്പ് ചുമത്തി
Feb 25, 2026 10:03 PM | By Rajina Sandeep

(www.panoornews.in)കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി നടത്തിയ പ്രതിഷേധത്തിൽ വധശ്രമത്തിന് കേസെടുത്തു. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. അറസ്റ്റിലായ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അടക്കം 5 പേരെ റെയിൽവേ പൊലീസിന് കൈമാറും. അതിക്രമം നടന്നത് റെയിൽവേ സ്റ്റേഷൻ അകത്ത് നിന്നായത് കൊണ്ടാണ് തീരുമാനം.

അറസ്റ്റിലായ പ്രവർത്തകർ നിലവിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ്. എം സി അതുൽ, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് അറസ്റ്റിലായത്.

5 people including KSU district president arrested for assault on Health Minister Veena George; Attempt to murder charge filed

Next TV

Related Stories
ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി  ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമായി  മര്‍ദിച്ചു ;  യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

Feb 26, 2026 09:36 AM

ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചു ; യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചു ; യുവതിയടക്കം രണ്ട് പേര്‍...

Read More >>
തലശേരി  കോടിയേരിയിൽ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു ; മന്ത്രിക്കെതിരായ  വധശ്രമക്കേസിൽ 5 കെ.എസ്.യു പ്രവർത്തകർ റിമാൻ്റിൽ

Feb 26, 2026 07:52 AM

തലശേരി കോടിയേരിയിൽ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു ; മന്ത്രിക്കെതിരായ വധശ്രമക്കേസിൽ 5 കെ.എസ്.യു പ്രവർത്തകർ റിമാൻ്റിൽ

തലശേരി കോടിയേരിയിൽ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു ; മന്ത്രിക്കെതിരായ വധശ്രമക്കേസിൽ 5 കെ.എസ്.യു പ്രവർത്തകർ...

Read More >>
ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന:സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ സിപിഎം അക്രമം ; തലശേരിയിൽ യൂത്ത് ലീഗിൻ്റെ  പ്രതിഷേധ പ്രകടനം

Feb 25, 2026 10:20 PM

ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന:സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ സിപിഎം അക്രമം ; തലശേരിയിൽ യൂത്ത് ലീഗിൻ്റെ പ്രതിഷേധ പ്രകടനം

ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന:സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ സിപിഎം...

Read More >>
കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം ; കല്ലേറിൽ കെ.എസ്.യു നേതാവിന് പരിക്ക്

Feb 25, 2026 09:50 PM

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം ; കല്ലേറിൽ കെ.എസ്.യു നേതാവിന് പരിക്ക്

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം ; കല്ലേറിൽ കെ.എസ്.യു നേതാവിന്...

Read More >>
സിഎമ്മേ കഴുത്തിന് നല്ല വേദനയുണ്ട്', മുഖ്യമന്ത്രിയുമായി സംസാരിച്ച് മന്ത്രി  വീണ ജോര്‍ജ് ;  പിണറായി കണ്ണൂരിലെ ആശുപത്രിയിലെത്തി

Feb 25, 2026 06:50 PM

സിഎമ്മേ കഴുത്തിന് നല്ല വേദനയുണ്ട്', മുഖ്യമന്ത്രിയുമായി സംസാരിച്ച് മന്ത്രി വീണ ജോര്‍ജ് ; പിണറായി കണ്ണൂരിലെ ആശുപത്രിയിലെത്തി

സിഎമ്മേ കഴുത്തിന് നല്ല വേദനയുണ്ട്', മുഖ്യമന്ത്രിയുമായി സംസാരിച്ച് മന്ത്രി വീണ...

Read More >>
Top Stories

News Roundup