കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം ; കല്ലേറിൽ കെ.എസ്.യു നേതാവിന് പരിക്ക്

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം ; കല്ലേറിൽ കെ.എസ്.യു നേതാവിന് പരിക്ക്
Feb 25, 2026 09:50 PM | By Rajina Sandeep

(www.panoornews.in)കണ്ണൂർ ഡിസിസി ഓഫിസിനു മുന്നിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ഡിസിസി ഓഫിസിനു നേരെയുണ്ടായ കല്ലേറിൽ കെഎസ്‌യു നേതാവ് ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു.

ഓഫിസ് ഗെയ്റ്റ് പോലീസ് അടച്ചെങ്കിലും മതിൽ ചാടിക്കടന്ന് അകത്തുകയറാൻ ഇടത് സംഘടന പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം കടുത്തത്. പരസ്പരം വെല്ലുവിളിച്ചും പോർവിളികൾ നടത്തിയും ഇരുവിഭാഗവും നിലയുറപ്പിച്ചത് സംഘർഷാവസ്ഥ സങ്കീർണ്ണമാക്കി. പോലീസ് ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഏറെനേരം പ്രദേശത്ത് ഉന്തും തള്ളും കല്ലേറും തുടർന്നു.

Clashes erupt during SFI march to DCC office in Kannur; KSU leader injured in stone pelting

Next TV

Related Stories
ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി  ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമായി  മര്‍ദിച്ചു ;  യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

Feb 26, 2026 09:36 AM

ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചു ; യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചു ; യുവതിയടക്കം രണ്ട് പേര്‍...

Read More >>
തലശേരി  കോടിയേരിയിൽ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു ; മന്ത്രിക്കെതിരായ  വധശ്രമക്കേസിൽ 5 കെ.എസ്.യു പ്രവർത്തകർ റിമാൻ്റിൽ

Feb 26, 2026 07:52 AM

തലശേരി കോടിയേരിയിൽ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു ; മന്ത്രിക്കെതിരായ വധശ്രമക്കേസിൽ 5 കെ.എസ്.യു പ്രവർത്തകർ റിമാൻ്റിൽ

തലശേരി കോടിയേരിയിൽ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു ; മന്ത്രിക്കെതിരായ വധശ്രമക്കേസിൽ 5 കെ.എസ്.യു പ്രവർത്തകർ...

Read More >>
ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന:സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ സിപിഎം അക്രമം ; തലശേരിയിൽ യൂത്ത് ലീഗിൻ്റെ  പ്രതിഷേധ പ്രകടനം

Feb 25, 2026 10:20 PM

ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന:സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ സിപിഎം അക്രമം ; തലശേരിയിൽ യൂത്ത് ലീഗിൻ്റെ പ്രതിഷേധ പ്രകടനം

ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന:സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ സിപിഎം...

Read More >>
ആരോഗ്യമന്ത്രിവീണാ ജോർജിനെതിരായ അതിക്രമത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഉൾപ്പടെ 5 പേര്‍ അറസ്റ്റില്‍ ; വധശ്രമവകുപ്പ് ചുമത്തി

Feb 25, 2026 10:03 PM

ആരോഗ്യമന്ത്രിവീണാ ജോർജിനെതിരായ അതിക്രമത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഉൾപ്പടെ 5 പേര്‍ അറസ്റ്റില്‍ ; വധശ്രമവകുപ്പ് ചുമത്തി

ആരോഗ്യമന്ത്രിവീണാ ജോർജിനെതിരായ അതിക്രമത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഉൾപ്പടെ 5 പേര്‍...

Read More >>
സിഎമ്മേ കഴുത്തിന് നല്ല വേദനയുണ്ട്', മുഖ്യമന്ത്രിയുമായി സംസാരിച്ച് മന്ത്രി  വീണ ജോര്‍ജ് ;  പിണറായി കണ്ണൂരിലെ ആശുപത്രിയിലെത്തി

Feb 25, 2026 06:50 PM

സിഎമ്മേ കഴുത്തിന് നല്ല വേദനയുണ്ട്', മുഖ്യമന്ത്രിയുമായി സംസാരിച്ച് മന്ത്രി വീണ ജോര്‍ജ് ; പിണറായി കണ്ണൂരിലെ ആശുപത്രിയിലെത്തി

സിഎമ്മേ കഴുത്തിന് നല്ല വേദനയുണ്ട്', മുഖ്യമന്ത്രിയുമായി സംസാരിച്ച് മന്ത്രി വീണ...

Read More >>
Top Stories

News Roundup