News
ഇരിട്ടിയിൽ റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഭവത്തിൽ 15 പേർക്കെതിരെ കേസ് ; ആക്രമി സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും
നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ മണ്ഡലത്തിൽ യുവത്വത്തിന് പ്രാധാന്യം നൽകാൻ യുഡിഎഫ് ; സി കെ നജാഫിന് സാധ്യത
കണ്ണൂരിൽ കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിൽ പോയ ആംബുലൻസിന് മുന്നിൽ ബൈക്ക് യാത്രികന്റെ അഭ്യാസം ; കുട്ടിയുടെ നില ഗരുതരം
ഇരുകാലുകളും നഷ്ടപ്പെട്ട ആർഎസ്എസ് നേതാവ് സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക് ; അക്രമ രാഷ്ട്രീയത്തിനെതിരായ 'ചെക്കെ'ന്ന് ബിജെപി
കണ്ണൂരിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഉജ്വല സ്വീകരണം ; രാജരാജേശ്വരി ക്ഷേത്ര ദർശനപുണ്യം തേടി അമിത് ഷാ
കുത്തുപറമ്പ് ഗവ: ഹയർ സെക്കന്ററി സ്കുൾ പുതിയ കെട്ടിട ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും
പാലക്കാട് കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; പൊള്ളലേറ്റ 2 കുട്ടികൾ മരിച്ചു, അമ്മക്ക് ഗുരുതര പരിക്ക്
വടകര മേപ്പയിലിൽ പട്ടാപ്പകൽ മോഷണം ; വീട് കുത്തി തുറന്ന് 5000 കവർന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ വ്യാജം
കണ്ണിൽ അസഹനീയമായ വേദനയുമായി കണ്ണൂർ സ്വദേശിനി ; ഉള്ള്യേരിയിൽ നടത്തിയ ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിര
കണ്ണൂരിലും പാദപൂജ...'; ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ചെന്ന്
ജീവപര്യന്തം തടവുശിക്ഷ ലഭിച്ച വരനെ വേണ്ടെന്ന് വയ്ക്കാതെ യുവതി ; ഒടുവിൽ വിവാഹത്തിനായി വരന് അസാധാരണ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി
ഒളവിലം യു.പി സ്കൂളിൽ 'സാഹിതി' കലാസാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. ; സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു
കണ്ണൂരിൽ പുലിയിറങ്ങിയെന്നഭ്യൂഹം ; തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്













































