News
ഓപ്പറേഷൻ തൂഫാൻ, ചൊക്ലിയിൽ നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടി ; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ
അമ്മക്ക് പിന്നാലെ മകനും.. ; കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഏഴ് വയസുകാരന്റെയും മൃതദേഹം കണ്ടെത്തി
കുറ്റ്യാടിയിൽ കാൽ വഴുതി പുഴയിൽ വീണ 7 വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ ഒഴുക്കിൽ പെട്ട് മരിച്ചു ; മകനായി തിരച്ചിൽ തുടരുന്നു.
ആരോട് പറയാൻ..?, ആര് കേൾക്കാൻ..? ; തലശേരിയിൽ കനത്ത മഴയിലും റോഡ് കോൺക്രീറ്റ് പ്രവൃത്തി, പ്രതിഷേധവുമായി വ്യാപാരികളും യാത്രക്കാരും
അക്ഷരാർത്ഥത്തിൽ 'റെഡ് അലർട്ടിലേക്ക്' തലശേരി ; നഗരത്തിലുടനീളം വെള്ളക്കെട്ട്, മണവാട്ടി ജംഗ്ഷനിൽ കടകളിൽ വെള്ളം കയറി
പെൻഷൻ വാങ്ങി വാങ്ങി ശിഷ്ട ജീവിതം നയിക്കില്ല ; അറസ്റ്റ് ചെയ്ത സർക്കിൾ ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തി അർജുൻ ആയങ്കിയുടെ ഫേസ് ബുക്ക് പോസ്റ്റ്
കാട്ടാനയുടെ ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം ; അനുശോചിച്ച് മുഖ്യമന്ത്രി ഡി.കെ
പാനൂർ മേഖലയിലെ യുവതീ - യുവാക്കൾക്ക് ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ എത്തിക്കുന്ന പ്രധാന വില്ലൻ മനേക്കരയിൽ അറസ്റ്റിൽ ; സല്യൂട്ട് ഓപ്പറേഷൻ തൂഫാൻ
കാട്ടാന ശല്യം രൂക്ഷം ; കണ്ണവം വെളുമ്പത്ത് സന്ദർശനം നടത്തി എം എൽ എ മാരായ പി.കെ പ്രവീണും, വി.കെ സനോജും
റെഡ് അലർട്ടിനെ തുടർന്ന് കാസർകോടും, കോഴിക്കോടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ; 'പ്രഖ്യാപനത്തിന് കാതോർത്ത് കണ്ണൂരും
ആർ ജെ ഡി കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എംപി വീരേന്ദ്രകുമാർ അനുസ്മരണവും പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു.
കോഴിക്കോട് അസുഖ ബാധിതയായ വയോധികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.

















































