News
ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷനും, ഡിഐഎ കോളേജ് പാറാൽൽ ഹെൽത്ത് ക്ലബും സംയുക്തമായി ഹെൽത്ത് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി
ദുബായ് കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിൻ്റെ പന്ന്യന്നൂർ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി
യുവതിയുമായുള്ള ഫോൺ സംഭാഷണം പുറത്ത് , യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ പുറത്തേക്ക് ; അബിൻ വർക്കിയും കെഎം അഭിജിത്തും പരിഗണനയിൽ
ഓണം സ്പെഷ്യൽ ഡ്രൈവ് ; 1.500 കിലോഗ്രാം ഉണക്ക കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ, ഹോണ്ട ആക്റ്റീവ സ്കൂട്ടറും പിടിച്ചെടുത്തു
കാസിം ഹാജിയുടെ നല്ല മനസ്, സി.ഐ.ടി.യു ഓട്ടോ തൊഴിലാളികളുടെ ശ്രമദാനം ; മീത്തലെ ചമ്പാട് ജംഗ്ഷനിലെ അപകട കുഴികളടച്ചു
കല്ലിക്കണ്ടിയിൽ ബസിൽ കോളേജ് വിദ്യർത്ഥിനിയെ ശല്യം ചെയ്തു ; മധ്യവയസ്കനെതിരെ കേസെടുത്ത് കൊളവല്ലൂർ പൊലീസ്
കണ്ണൂരിൽ വീട്ടിൽ അതിക്രമിച്ചെത്തി യുവാവ് യുവതിയെ പെട്രോള് ഒഴിച്ച് തീവെച്ചു ; യുവതിക്ക് ഗുരുതര പരിക്ക്
വടകര വള്ളിക്കാട് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ച കടമേരി സ്വദേശി അബ്ദുൽ ലത്തീഫിന് ജാമ്യം
പലിശക്കാരുടെ ഭീഷണി ; വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി
ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ പ്രധാനപ്രതികൾ കോടതിയിൽ കീഴടങ്ങി ; ഇതോടെ മുഴുവൻ പ്രതികളും റിമാണ്ടിൽ
ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിലെ അലമാരയിൽ നിന്നും 10 പവൻ സ്വർണവും 6,000 രൂപയും കവർന്നു ; അന്വേഷണം തുടങ്ങി നാദാപുരം പൊലീസ്
ജനങ്ങളുടെ ആവശ്യങ്ങൾ ഉദ്യോഗസ്ഥർ സമയബന്ധിതമായി തീർക്കണമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; നവീകരിച്ച കതിരൂര് പഞ്ചായത്ത് ഓഫീസ് നാടിന് സമര്പ്പിച്ചു
പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിലെ പ്രധാന പ്രതികളുടെ മുൻകൂർ ജാമ്യ ഹരജി കോടതി തള്ളി ; പ്രതികൾ ഒളിവിൽതന്നെ, കേസിൽ കൂടുതൽ പേരെ ഉൾപ്പെടുത്തിയേക്കും
കണ്ണൂരിൽ പാചകവാതക ഏജൻസി ജീവനക്കാരന്റെ ബാഗ് തട്ടിപ്പറിച്ച് രണ്ടുലക്ഷം കവർന്ന കേസ് ; മൂന്നുപേർ അറസ്റ്റിൽ, 25,000 രൂപ കണ്ടെടുത്തു, അന്വേഷണം തുടരുന്നു..
സ്കൂൾ പഠനത്തിന് മുൻപ് തന്നെ മതപഠനം വേണമെന്ന വാശി ഒഴിവാക്കണമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; മതപണ്ഡിതർ കാലത്തിൻ്റെ മാറ്റമുൾക്കൊള്ളണമെന്നും സ്പീക്കർ
ഇരിട്ടിയിൽ സഹപാഠികൾക്കൊപ്പം ആരുമറിയാതെ കറങ്ങാൻ പോയ പ്ലസ്ടു വിദ്യാർത്ഥിയോടിച്ച കാർ മറിഞ്ഞു ; 2 വിദ്യാർത്ഥിനികൾക്കുൾപ്പടെ 4 പേർക്ക് പരിക്ക്











































