News
പാനൂർ നഗരസഭാ ചെയർമാന് സല്യൂട്ട് ; ശോചനീയവസ്ഥയിലായ പാനൂർ താലൂക്കാശുപത്രി കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സ്വന്തം ചിലവിൽ
ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊട്ടിൽപ്പാലം - തലശേരി റൂട്ടിൽ രണ്ടാം ദിനവും ബസ് സമരം ; വലഞ്ഞ് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ, ഇന്ന് രാവിലെ ചർച്ച
ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസിൽ വളയം സ്വദേശി അറസ്റ്റിൽ ; വ്യാഴാഴ്ച തൊട്ടിൽ പാലം - വടകര റൂട്ടിലുൾപ്പടെ ബസ് സമരം
മാഹി പൊലീസ് എന്നാ സുമ്മാവ...! ; മലബാർ ക്യാൻസർ സെന്ററിലെ നഴ്സിന്റെ പന്തക്കലിലെ വീട്ടിൽ മോഷണം നടത്തിയ മൂന്ന് പ്രതികളും, മൂന്ന് ദിവസത്തിനകം പിടിയിൽ
കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കായി വ്യാപക പരിശോധനയുമായി ചൊക്ലി പൊലീസ് ; ബസ് സമരം കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാൻ തൊഴിലാളികൾ
സ്വകാര്യ ബസ് തൊഴിലാളികളെ ജോലിക്കിടയിൽ അക്രമിക്കുന്നവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ
കോഴിക്കോട് കൊടുവള്ളിയിൽ പ്ലസ്ടു വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം ; യൂത്ത് ലീഗ് നേതാവായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില് വീണയാളെ സാഹസികമായി രക്ഷിച്ചു പോലീസുകാരൻ
ലോകോത്തര റോഡുകളുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് ; തൃപ്പങ്ങോട്ടൂർ - കുന്നോത്ത് പറമ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പത്തായക്കല്ല് പാലം നാടിന് സമർപ്പിച്ചു
ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ മുഴുവൻ പ്രതികളെയും പിടികൂടും വരെ ബസ് സർവീസ് നിർത്തിവച്ച് സമരമെന്ന് തൊഴിലാളികൾ ; തലശേരി - തൊട്ടിൽപ്പാലം റൂട്ടിൽ ബസ് സമരമാരംഭിച്ചു.
പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ 7 പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ; ബസ് സമരത്തിൽ നിന്നും യൂണിയൻ പിന്മാറി
ജൽജീവൻ മിഷൻ കുഴിയെടുപ്പിനെ തുടർന്ന് ചെറുവാഞ്ചേരി- കൊട്ടയോടി റോഡിൽ ചീരാറ്റയിൽ കലുങ്ക് തകർന്നു ; കെ.പി മോഹനൻ എം എൽ എയും, ഉദ്യോഗസ്ഥരും സ്ഥലത്തെത്തി
മലബാർ ക്യാൻസർ സെൻ്ററിലെ നഴ്സിൻ്റെ വീട്ടിൽ നിന്നും 25 പവൻ മോഷണം പോയ കേസിൽ ഒരാൾ അറസ്റ്റിൽ ; വീട്ടിൽ നിന്നും മുങ്ങിയ ഹോം നഴ്സിനും, ഭർത്താവിനും പിന്നാലെ മാഹി പൊലീസ്
പിടിച്ചു തള്ളി; സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും കൈയ്യേറ്റവും; നാദാപുരം പൊലീസിൽ പരാതി






































