News
ഡൽഹിയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപ്പിടുത്തം ; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
ആൾമാറാട്ടം ; കാസർഗോഡ് പ്ലസ് ടു വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയത് മറ്റൊരു ഇരുപതുകാരൻ, രണ്ടുപേർക്കെതിരെ കേസ്
'അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്, കണ്ണേ കരളേ കെഎസേ': കണ്ണൂരിൽ കെ സുധാകരനുവേണ്ടി പന്തം കൊളുത്തി പ്രകടനം
തലശേരിയിൽ പെയിൻ്റ് ഗോഡൗണിൽ വൻ തീപ്പിടുത്തം ; നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി തീയണച്ചു.
അവരുടെ മുഖത്തും പുഞ്ചിരി വിരിയട്ടെ ' ; അനാഥരും, നിർധനരുമായ കുട്ടികൾക്ക് ഒന്നരലക്ഷം രൂപയുടെ പുതു വസ്ത്രങ്ങൾ നൽകുന്ന വേറിട്ട റംസാൻ റിലീഫ് പ്രവർത്തനവുമായി കൂത്തുപറമ്പ് എം ഇ എസ് കോളേജ് വിദ്യാർത്ഥികൾ
കൊയിലാണ്ടിയിൽ ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം ; മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മറുകണ്ടം ചാടി വരുന്നവർ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭക്തരാണ് ; തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ
പ്രണയം നടിച്ച് പന്ത്രണ്ട് പവനോളം സ്വർണം തട്ടി; വളയം സ്വദേശിനിയുടെ പരാതിയിൽ കിനാവിന്റെ രാജകുമാരൻ പിടിയിൽ
ട്രെയിൻ യാത്രയ്ക്കിടെ സൗഹൃദം നടിച്ച് കഴിക്കാൻ ബിസ്കറ്റ് നൽകി ; വടകര സ്വദേശിയുടെ സ്വർണവും ലാപ്ടോപ്പും കവർന്ന സംഭവം , മൂന്ന് ബിഹാർ സ്വദേശികൾ പിടിയിൽ
കോൽക്കളി ആചാര്യനും, കിഴക്കെ ചമ്പാട് ശ്രീ നാരായണ മഠം പ്രസിഡൻ്റായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത കുളങ്ങരോത്ത് നാണുവിനെ അനുസ്മരിച്ചു.
പി.പി ദിവ്യക്ക് തിരിച്ചടി ; എഡിഎം നവീന് ബാബുവിന്റെ മരണത്തിൽ തുടർ അന്വേഷണത്തിന് ഉത്തരവിട്ട് തലശേരി ജില്ലാ സെഷൻസ് കോടതി















































