News
വിവാഹത്തിനായി ഒരുക്കങ്ങൾ നടക്കവെ വയനാട്ടിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിനിയായ യുവതിക്കും യുവാവിനും ദാരുണാന്ത്യം
മലപ്പുറത്ത് കാണാതായ 19കാരൻ്റെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ ; അന്വേഷണം തുടങ്ങി പൊലീസ്
കണ്ണൂരിൽ വധശ്രമക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തതിൽ പൊലീസ് സ്റ്റേഷനിൽ കയറി എസ് ഐ അടക്കമുള്ളവരെ കൈയ്യേറ്റം ചെയ്തു ; സിപിഎം പ്രവർത്തകർക്കെതിരെ കേസ്
തലശേരിക്ക് സ്വാദൂറും നൂറ് വർഷം..! ; മോഡേൺ ഹോട്ടൽ വെള്ളിയാഴ്ച നൂറാം വയസിലേക്ക് ; സ്പീക്കറും, ചെയർമാനും ആഘോഷത്തിനെത്തും
പുലർച്ചെ വീട്ടുകാർക്ക് ആത്മഹത്യാ സന്ദേശമയച്ച് പാലത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ കയർപൊട്ടി ആറ്റിൽ വീണു മരിച്ചു.
സർക്കാരിനും, മാനേജ്മെൻ്റിനും തലവേദനയായി നഴ്സസ് സമരം ശക്തമായി തുടരുന്നു ; കോഴിക്കോട് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ
സ്ത്രീ സുരക്ഷയിൽ സർക്കാരിൻ്റെ നിലപാട് കപടം ; കണ്ണൂരിൽ മന്ത്രി ഗണേഷ് കുമാറിൻ്റെ കോലം കത്തിച്ച് മഹിളാ കോൺഗ്രസ്
പാചക വാതക സിലിണ്ടറുകൾ കിട്ടാക്കനി ; തലശേരിയിലും, പാനൂരിലും, കൂത്തുപറമ്പിലും ഹോട്ടലുകൾ പൂട്ടിത്തുടങ്ങി
ലേലു അല്ലു, ലേലു അല്ലു.., എല്ലാം ‘കോംപ്രമൈസാക്കി’ ; ഭാര്യയോട് ക്ഷമാപണം നടത്തി ഗണേഷ്, പരാതിയില്ലെന്ന് ബിന്ദു
മകളുമായി സംസാരിച്ചതിന്റെ ദേഷ്യത്തിൽ അച്ഛൻ ട്രെയിനിൽനിന്ന് തള്ളിയിട്ട് യുവാവ് മരിച്ച സംഭവം ; കൊലപാതകമെന്ന് പൊലീസ്, കേസ്
വ്യാജ ചെക്ക് നൽകി വഞ്ചിച്ചു ; വീട്ടമ്മക്ക് കാൽ കോടി പിഴയും ആറ് മാസം തടവും വിധിച്ച് തളിപ്പറമ്പ് കോടതി
കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരക്ക് എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റത്തിൽ പരിക്ക് ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വ്യാപക പ്രതിഷേധം
















































