News
ചിറ്റാരിപ്പറമ്പിൽ സീനിയർ വിദ്യാർഥികളുടെ മർദ്ദനത്തിൽ ഒമ്പതാം ക്ലാസുകാരന് നഷ്ടമായ പല്ലുകൾ തലശേരി ഇന്ദിരാഗാന്ധിയിൽ ശസ്ത്രക്രീയയിലൂടെ പുന:സ്ഥാപിച്ചു ; സ്കൂളിൽ അടിയന്തര യോഗം
തലശേരിയിൽ രൂപമാറ്റം വരുത്തിയ കാറുകളിൽ അപകടകരമായ സഞ്ചാരം ; നിയമലംഘനം നടത്തിയ രണ്ട് കാറുകൾ പിടികൂടി പിഴയിട്ടു
ബ്രാണ്ടിക്ക് പേര് നിർദ്ദേശിക്കൽ , ഒടുവിൽ മലക്കം മറിഞ്ഞ് ബെവ്കോ ; ഇങ്ങനെയൊരു പരസ്യം നൽകിയിട്ടില്ലെന്ന് ഹൈക്കോടതിയിൽ
രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു സ്വർണമാല കവർന്നു ; ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവിന് പിന്നാലെ പൊലീസ്
അതിര്‍ത്തിതര്‍ക്കം ; കേസ് നല്കിയ വിരോധത്തിന് വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി അമ്മയേയും മകളേയും മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍.
തലശേരിയിൽ സ്വകാര്യ ആശുപത്രിയിൽ വച്ച് പിതാവിൻ്റെ അസുഖവിവരം വിളിച്ചു പറയാനായി ഫോൺ വാങ്ങി യുവാവ് മുങ്ങി ; 30,000 രൂപ വിലവരുന്ന ഫോണിനും, പ്രതിക്കും പിന്നാലെ പൊലീസ്






















































