News
സ്ഥാനാർത്ഥികളെ, സൂക്ഷിച്ചോളു ; പൊതുസ്ഥലത്ത് പ്രചരണ ബോർഡ് വച്ചാൽ പിഴ 5000, ജി.എസ്.ടി വേറെയും, 5 ബോർഡ് കണ്ടെത്തിയാൽ 'അയോഗ്യൻ'
പരസ്പരം വിജയാശംസകൾ നേർന്ന് പന്ന്യന്നൂർ പഞ്ചായത്തിലെ ആറാം വാർഡ് എൽഡിഎഫ് - എൻഡിഎ സ്ഥാനാർത്ഥികൾ ; വാർഡിൽ റോഡ് തകർച്ച മുഖ്യ വിഷയം
കുറ്റ്യാടി തളീക്കരയിൽ വീട്ടമ്മയെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ ; ശരീരം നിലത്ത് കുത്തിയ നിലയിൽ, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
വെസ്റ്റ് നിടുമ്പ്രം ശ്രീ നാരായണ ഗുരു സാംസ്ക്കാരിക കേന്ദ്രത്തിൻ്റെയും, കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അഗ്നി സുരക്ഷ ബോധവത്കരണക്ലാസ് നടത്തി.
കൂത്ത്പറമ്പിൽ തെരുവുനായയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക് ; ഭീതി പരത്തിയ നായയെ റേഷൻ കട ജീവനക്കാരി പ്രാണരക്ഷാർത്ഥം കഴുത്ത് ഞെരിച്ച് കൊന്നു
കഴിഞ്ഞ 10 വർഷം പാനൂരിനെ സംബന്ധിച്ച് വികസനം പാഴായിപ്പോയ കാലമെന്ന് എൽഡി എഫ് ; 'മാറ്റം വേണം പാനൂരിനും', എൽഡിഎഫ് പാനൂർ നഗരസഭാ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു
മണ്ഡലം കമ്മിറ്റി പുറത്താക്കിയ മുസ്ലിം ലീഗ് നേതാവിനെ സംസ്ഥാന നേതൃത്വം തിരിച്ചെടുത്തു ; കൂത്ത്പറമ്പ് മണ്ഡലത്തിൽ മുസ്ലിംലീഗ് പ്രവർത്തകരും നേതൃത്വവും രണ്ടു തട്ടിലെന്നാക്ഷേപം
പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകര്‍ക്ക് 20 വർഷം തടവ് ; പ്രതികളില്‍ ഒരാള്‍ പയ്യന്നൂർ മുൻസിപ്പാലിറ്റിയിൽ സിപിഎം സ്ഥാനാർത്ഥി.
ജീവനുണ്ടോ..? രക്ഷിച്ചിരിക്കും ; കണ്ണൂരിലെ മയ്യിൽ എസ്ഐ മുഹമ്മദ് ഫൈറൂസിനും, സീനിയർ സിപിഒ രഞ്ജിത്തിനും ബിഗ് സല്യൂട്ട്..
ആഡംബര കാറിന് വേണ്ടിയുള്ള തര്‍ക്കത്തിനിടെ അച്ഛൻ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ ചികിത്സയിലിരിക്കെ മരിച്ചു
രാഹുൽ മാങ്കൂട്ടത്തിനെ വീണ്ടും കുരുക്കിലാക്കി വാട്സ്ആപ്പ് ചാറ്റും, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദരേഖയും ; മുഖ്യമന്ത്രിക്ക് പരാതി നൽകാൻ യുവതി
ഭാരത് സേവക് സമാജ് ദേശീയ അവാർഡ് നേടിയ നൃത്താധ്യാപിക ഷീജാശിവദാസിന് പന്ന്യന്നൂർ നിറം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ ആദരം
കല്ലുകെട്ടി പുഴ ഭിത്തി സംരക്ഷിക്കുന്ന മാക്കുനി - വേലഞ്ചിറ പ്രദേശം രമേശ് പറമ്പത്ത് എം.എല്‍.എ സന്ദര്‍ശിച്ചു ; പ്രവൃത്തി 9 ലക്ഷം രൂപ ചിലവിൽ
എം.ഡിഎംഎയുമായി പന്ന്യന്നൂർ, തലശേരി സ്വദേശികളായ രണ്ടുപേർ ' അറസ്റ്റിൽ ; പൊലീസ് പിടിയിലായത് റയിൽവേ സ്റ്റേഷനിൽ വച്ച്
ഗുണ്ടൽപേട്ടക്ക് സമീപം കാർ തടഞ്ഞ് വൻ കവർച്ച ; കോഴിക്കോട് സ്വദേശിയായ സ്വർണ പണിക്കാരൻ്റെ ഒന്നര കോടിയുടെ സ്വർണം കൊള്ളയടിച്ചു, അന്വേഷണം
കണ്ണൂരിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ചതിനെ തുടർന്ന് മരക്കൊമ്പ് വീണത് ഓടുന്ന കാറിന് മുകളിൽ, യാത്രക്കാർക്ക് പരിക്ക്







































