Panoor Special

സ്വച്ഛതാ ഹി സേവ ക്യാമ്പയിനിൻ്റെ ഭാഗമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു.

പാനൂർ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുമാറ്റാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം ; സമ്പൂർണ പൊളിക്കൽ തിങ്കളാഴ്ച മുതൽ

വയനാടിന് സാന്ത്വനമേകാൻ സിഐടിയുവിൻ്റെ നേതൃത്വത്തിൽ പാനൂർ ഏരിയയിലെ ഓട്ടോ ഡ്രൈവർമാർ കണ്ടെത്തിയത് മൂന്ന് ലക്ഷത്തിലധികം രൂപ ; സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഏറ്റുവാങ്ങി

പാനൂർ ജംഗ്ഷനിലെ സിഗ്നൽ സംവിധാനത്തിൽ കാൽനടയാത്രക്കാർക്കും സമയം അനുവദിക്കണം ; ബിജെപി നേതാവ് പാനൂർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി

വയനാടിൻ്റെ കണ്ണീരൊപ്പാൻ സാന്ത്വന യാത്രയുമായി ഓട്ടോ തൊഴിലാളി യൂണിയൻ പാനൂർ ഏരിയാ കമ്മിറ്റി ; സാന്ത്വന യാത്ര നടത്തുന്നത് 350 ഓളം ഓട്ടോകൾ

കോഴിക്കച്ചവടക്കാർ തമ്മിൽ വമ്പൻ മത്സരം ; പാനൂർ മേഖലയിൽ ഒരു വർഷത്തിനിടെ ആദ്യമായി കോഴി വില 100ൽ താണു, കോഴി ഇറച്ചി പ്രേമികൾ സന്തുഷ്ടർ..!

പൊയിലൂരിനഭിമാനം ; ഇന്നത്തെ പിറന്നാളാഘോഷം ഒഴിവാക്കി പാനൂരിലെ ബസ് കൂട്ടായ്മ നടത്തിയ സാന്ത്വന യാത്രയിലേക്ക് പണക്കുടുക്ക നൽകി ആറു വയസുകാരി ലക്ഷ്യ

പാനൂരിലെ ബസ് കൂട്ടായ്മ ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് 6.75 ലക്ഷം ; ജീവനക്കാരെയും, ഉടമകളെയും അഭിനന്ദിച്ച് സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ്

വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൊമ്പനാനയുടെ മുന്നിൽപ്പെട്ട സുജാതയുടെ അനുഭവത്തിന് ചിത്രഭാഷ്യമൊരുക്കി ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി
