News
പാനൂരിൽ കാൽനടയാത്രക്കാരിയുടെ മുഖത്ത് സ്പ്രേ അടിച്ച് ബൈക്കിലെത്തിയ സംഘം ; മാല മോഷണ ടീമെന്ന് സംശയം, പൊയിലൂർ സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്
വരുന്നവരെയെല്ലാം തിക്കി തിരക്കി കയറ്റിയിട്ട് എന്തുകാര്യം...? ; ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
വടകര മീൻമാർക്കറ്റിൽ തർക്കത്തിനിടെ യുവാവിന്റെ നെഞ്ചിൽ കുത്തിപ്പരിക്കേല്‍പ്പിച്ചു ; പ്രതി അറസ്റ്റിൽ
വോട്ടിന് വേണ്ടി തട്ടിപ്പെന്ന് മുസ്ലിം ലീഗ് ; സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ വ്യാജ അപേക്ഷാ ഫോം എൽഡിഎഫ് വിതരണം ചെയ്യുന്നുവെന്ന് ആരോപണം
ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട തലശ്ശേരിയിലെ സി.ഒ.ടി. നസീറിനെ അപ്പീൽ കോടതി വെറുതെ വിട്ടു ; കൂട്ട് പ്രതികൾക്ക് ശിക്ഷായിളവ്
മനേക്കര സ്വദേശിനി 9 വയസുകാരി ദൃഷാന കോമയിലായ വാഹനാപകടം ; 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി, കേസ് തീർപ്പാക്കി
ലഹരിക്ക് പണം കണ്ടെത്താൻ മുളകുപൊടിയിറഞ്ഞ് അങ്കണവാടി ടീച്ചറുടെ മൂന്ന് പവൻ മാല കവർന്നു ; തൃശൂരിൽ യുവതിയടക്കം 3 പേർ പിടിയിൽ
ക്ഷേത്രത്തിലെ തിരക്കിനിടെ രണ്ട് ദിവസം മുൻപ് കാണാതായ ഏഴ് വയസുകാരൻ നിർത്തിയിട്ട കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ച നിലയിൽ
മകനെ അവസാനമായി കാണാൻ പോലുമായില്ല, ഒൻപത് വയസുകാരന്റെ മരണ വിവരം അറിയിച്ചുള്ള കുറിപ്പിൽ അശ്ലീല കമന്റ് ; അച്ഛന്റെ പരാതിയിൽ യുവാവ് അറസ്റ്റിൽ
പാലത്തായി പീഡനക്കേസ് വിധി ; പടക്കം പൊട്ടിച്ച് സ്ത്രീക്ക് പരിക്കേറ്റതിനും, പ്രകടനം നടത്തിയതിനും കേസെടുത്ത് കൊളവല്ലൂർ പൊലീസ്
ചൊക്ലി ഉപജില്ലാ വാർത്താ വായനാ മത്സരം ; ഹയർ സെക്കണ്ടറി വിഭാഗത്തിൽ ചോതാവൂർ എച്ച്.എസ്.എസും, ഹൈസ്ക്കൂൾ വിഭാഗത്തിൽ രാമകൃഷ്ണ എച്ച്.എസും ജേതാക്കൾ
ചെണ്ടയാട് നീളമംഗളപുരം ശ്രീകൃഷ്ണദേവീ ഭദ്രകാളി ക്ഷേത്രത്തിന്റെ ഉത്തരം കയറ്റൽ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു
സ്ഥാനാർത്ഥി പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ
ഭരണത്തിൽ എത്തുക എന്നത് എൻഡിഎ ലക്ഷ്യമെന്ന് ബിജു എളക്കുഴി ; കൂറ്റേരിയിൽ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു
തലശ്ശേരി - മാഹി ബൈപ്പാസിലെ അടിപ്പാത നിർമ്മാണം നാളെ തുടങ്ങും ; പള്ളൂർ മുതൽ മാഹി വരെയുള്ള കാരേജ്വേയിലെ ദേശീയപാത അടച്ചിടും
അഴിമതിക്കാരെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്..? ; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
എരഞ്ഞോളി പഴയപാലത്തിനടുത്ത് തമിഴ്നാട്ടുകാരനെ അടിച്ചു കൊന്ന സംഭവത്തിൽ പിടിയിലായത് 14 കാരൻ ; മൃതദേഹം തള്ളിയത് പുഴയോരത്തെ കുറ്റിക്കാട്ടിൽ
'വിചാരണ കോടതിയുടെ രേഖകൾ കാണാതെ ജാമ്യം നൽകില്ല' ; ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണ്, എങ്ങനെ പെട്ടെന്ന് ജാമ്യം നൽകുമെന്ന് സുപ്രീംകോടതി












































