News
കുട്ടിമാക്കൂലിൽ എക്സൈസിൻ്റെ മദ്യവേട്ട ; കാറിൽ കടത്തുകയായിരുന്ന 41 ലിറ്റർ മാഹി മദ്യം പിടികൂടി, യുവാവ് അറസ്റ്റിൽ
തലശേരിയിൽ ലോറി കടന്നു പോകുന്നതിനിടെ ഇൻ്റർലോക്ക് കട്ട തെറിച്ച് മൊബൈൽ കടയുടെ ചില്ല് തകർന്നു ; ചീള് തെറിച്ച് കടയിലുണ്ടായിരുന്ന മാനേജർക്ക് പരിക്ക്.
കോഴിക്കോട് ജ്വല്ലറിയിൽ ജീവനക്കാരനു നേരെ പെപ്പർ സ്പ്രേയടിച്ച് യുവതിയുടെ മോഷണ ശ്രമം ; നാട്ടുകാർ പിടികൂടി കെട്ടിയിട്ടു
ഇരിട്ടിയില്‍ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന ; ഏഴോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
രാവിലെ പത്രിക സമർപ്പിക്കാനിരിക്കെ ബിജെപി സ്ഥാനാര്‍ഥിയുടെ വീട് തീവെച്ചുനശിപ്പിക്കാൻ ശ്രമം ; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
ബസോടിച്ചത് ലൈസൻസ് ഇല്ലാതെ ; കോഴിക്കോട് പൊലീസ് പരിശോധനയ്ക്കിടെ യാത്രക്കാരെ പെരുവഴിയിലാക്കി ബസ് ഡ്രൈവർ ഇറങ്ങിയോടി
കോൺഗ്രസും ഞെട്ടലിൽ ; മാഹി അഴിയൂരിൽ കാൽ നൂറ്റാണ്ട് പഞ്ചായത്തംഗമായ ഭർത്താവും, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും, 15 വർഷം പഞ്ചായത്തംഗമായ ഭാര്യയും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ
പെരിങ്ങത്തൂരിൽ മുസ്ലിം ലീഗിന് ഞെട്ടൽ ; മൂന്ന് പതിറ്റാണ്ട് കാലത്തെ ബന്ധം വേർപെടുത്തി ഉമർ ഫറൂഖ് കീഴ്പ്പാറ ബി.ജെ.പിയിൽ















































