News
തെരുവുനായശല്യത്തിൽ നടപടിയില്ല ; പഞ്ചായത്ത് ഓഫീസറുടെ മേശപ്പുറത്ത് പട്ടിക്കുട്ടികളെ ഇറക്കിവിട്ട് പ്രതിഷേധം
വർഷത്തിൽ രണ്ട് തവണ മാത്രം പ്രവേശനമുള്ള കൊട്ടിയൂർ ആയില്യാർ കാവിലെ മരങ്ങൾ മുറിച്ചതിൽ പ്രതിഷേധം ; ആചാര വിരുദ്ധമെന്ന് അടിയന്തിരക്കാർ
ഓപ്പറേഷൻ തൂഫാൻ കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
തിരുനെല്ലി അമ്പലത്തിൽ നിന്ന് വാവുബലിക്ക് എത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന് മുങ്ങിയവരെ കര്ണാടകത്തിൽ നിന്ന് പൊക്കി പൊലീസ് ; പിടിയിലായത് അന്തർസംസ്ഥാന പിടിച്ചുപറി സംഘം
തലശേരി ഗവ.ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ ഗർഭസ്ഥ ശിശു മരിച്ചു ; മരിച്ചത് പേരാവൂർ സ്വദേശികളുടെ കുഞ്ഞ്
കണ്ണൂരിൽ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭർത്താവിനെ ക്രൂരമായി അടിച്ചു പരിക്കേൽപ്പിച്ചു ; ബസ് കണ്ടക്ടർ പിടിയിൽ
കെ.എസ്.ഇ.ബിയുടെ ജീപ്പിനു മുകളിൽ കെട്ടിയ തോട്ടിയിലെ അരിവാൾ കൊണ്ട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്ക് ; സംഭവം വടകരയിൽ
സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറഞ്ഞു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ തൊട്ടിൽപ്പാലം സ്വദേശിനി അറസ്റ്റിൽ
തളിപ്പറമ്പിൽ വീടിനോട് ചേർന്ന വിറകുപുരക്ക് തീപിടിച്ചു ; ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
നാദാപുരത്ത് റോഡരികിലെ ഓടയിൽ വീണ് പ്രവാസിയായ പാനൂർ സ്വദേശിക്ക് ഗുരുതര പരിക്ക് ; ഏഴ് വാരിയെല്ലുകൾ പൊട്ടി
മാഹിയിലെ അദ്ധ്യാപക ക്ഷാമം പരിഹരിക്കണം ; എം എൽ എ അഡ്വ: ടി.അശോക് കുമാറുമായി മുസ്ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി
ബൈപ്പാസ് റോഡിൽ ഇന്റർലോക്ക് പ്രവൃത്തി ഇഴയുന്നു ; പാനൂർ ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്, യാത്രക്കാർ ദുരിതത്തിൽ


















































