News
കെ. എൻ. എം ഉതുക്കുമ്മൽ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുയോഗവും, അവാർഡ് ദാനവും, അനുമോദനവും സംഘടിപ്പിച്ചു.
ചമ്പാടിനെയാകെ വിഴുങ്ങാൻ പാകത്തിൽ പെറ്റുപെരുകി ആഫ്രിക്കൻ ഒച്ചുകൾ ; ജാഗ്രത പാലിച്ചില്ലെങ്കിൽ മസ്തിഷ്ക ജ്വരബാധയ്ക്കടക്കം സാധ്യതയെന്ന് മുന്നറിയിപ്പ്, വേണം അതീവ ജാഗ്രത..
വ്ലോഗർമാരുടെ മരണത്തിൽ പരാതി നൽകി കുടുംബം ; സമഗ്ര അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ഡിഐജിക്ക് നിർദേശം നൽകി
പെരിങ്ങളം വലിയാണ്ടി പീടികയിൽ തെരുവുനായ അക്രമം ; നിരവധി പേർക്ക് കടിയേറ്റു, പേവിഷബാധ സംശയിച്ച് നാട്ടുകാർ.
ഇരിങ്ങണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീ പടർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം ഗ്രാന്റ് ഫിനാലെ നടന്നു.
നിപ മരുന്ന് വിവാദത്തിൽ *'ക്ലിനിക്കൽ ട്രയൽ മരുന്നാണോ രോഗികൾക്ക് നൽകിയതെന്ന് സംശയം'; സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
കണ്ണൂരിൽ മത്സര പരീക്ഷയിൽ വിജയിച്ച പെൺകുട്ടിയെ അഭിനന്ദിച്ച ഫേസ് ബുക്ക് പോസ്റ്റിന് താഴെ അശ്ളീല കമന്റ് ; പയ്യോളി സ്വദേശി പോക്സോ നിയമപ്രകാരം റിമാന്റിൽ
വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണക്ക് പിന്നാലെ അയൽവാസിയുടെ ക്വട്ടേഷൻ'; പേരാമ്പ്രയിൽ യുവാവിനെയും ഭാര്യയെയും ആക്രമിച്ച 3 പേർ പിടിയിൽ
ഷുഹെബ് വധക്കേസില് പ്രതിഭാഗം അഭിഭാഷകന് ഹാജരായി ; അടുത്ത മാസം ഒമ്പതിന് വിചാരണ വീണ്ടും പുനരാരംഭിക്കും
പാനൂർ നഗരസഭക്ക് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തിയിട്ട് ഒരു വർഷം ; കാടുമൂടിയ സ്ഥലം വൃത്തിയാക്കി കളിസ്ഥലമാക്കിത്തരുമൊയെന്ന് വിദ്യാർത്ഥികൾ
പതിനഞ്ച് വർഷത്തെ നിസ്വാർത്ഥ ജനസേവനം ; സക്കീന തെക്കയിലിന് ഡോ. എ.പി.ജെ. അബ്ദുൽ കലാം കേരളീയം പുരസ്കാരം
വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും, രക്ഷിതാക്കൾക്ക് ദിശാബോധവും നൽകാൻ എം ഇ എസ് ബാവ റസിഡൻഷ്യൽ സ്കൂളിൽ 'എലിവേറ്റ് 2026' സംഘടിപ്പിച്ചു.
എല്ലാ തീരുമാനങ്ങളും കൂട്ടായെന്ന് ചെയർമാൻ, പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക് എടുക്കുന്നുവെന്ന് അംഗങ്ങൾ ; പിഎസ്സി പരീക്ഷാ തട്ടിപ്പിൽ ഭിന്ന മൊഴി
കുന്നോത്ത്പറമ്പിൽ വനിതകൾക്ക് ആത്മവിശ്വാസത്തിന്റെ സ്റ്റിയറിങ് ; കുറഞ്ഞ ചിലവിൽ ഡ്രൈവിങ് പരിശീലന പദ്ധതിയുമായി വാർഡംഗം കെ.സി. ബിന്ദു
















































