News
നാദാപുരത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ 5 എഫ്.ഐ.ആർ ; പ്രതികൾ രണ്ടാഴ്ചത്തേക്ക് റിമാൻ്റിൽ
ശബരിമല സ്വര്‍ണപ്പാളിയില്‍ 475 ഗ്രാം നഷ്ടമായെന്ന് ഹൈക്കോടതി ; കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശം, ഡിജിപിയെ കക്ഷി ചേർത്തു
തളിപ്പറമ്പിലെ തീപിടിത്തം ; വ്യാപ്തി കൂട്ടിയത് ഫയർ ഫോഴ്സ് ഉൾപ്പെടെയുളള സംവിധാനത്തിന്റെ അനാസ്ഥയെന്നും, വ്യാപാരികൾക്ക് പരിപൂർണമായ നഷ്ടപരിഹാരം നൽകണമെന്നും എസ്ഡിപിഐ
തര്‍ക്കത്തെ തുടര്‍ന്ന് ലോഡ്ജ് മുറിയിൽ പെട്രോള്‍ ഒഴിച്ച് തീയിട്ട യുവാവ് പൊള്ളലേറ്റും, ടോയ്ലറ്റിൽ കയറിയ യുവതി ശ്വാസം മുട്ടിയും മരിച്ചു
ശബരിമലയിലെ സ്വർണപ്പാളികൾ കവർച്ച ചെയ്തവരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധം ; കടവത്തൂരിൽ കോൺഗ്രസിൻ്റെ പ്രതിഷേധ ജ്വാല
തളിപ്പറമ്പിലെ തീപിടുത്തത്തിൽ 50ഓളം കടകൾ കത്തി, തീ നിയന്ത്രണ വിധേയമെന്നും, അന്വേഷണം നടത്തുമെന്നും കളക്ടർ അരുൺ കെ വിജയൻ
തളിപ്പറമ്പിലേത് വമ്പൻ തീപ്പിടുത്തം ; 10 കടകളിലേക്ക് തീപടര്‍ന്നു, കൂടുതല്‍ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തേക്ക്
തളിപ്പറമ്പിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം ; സമീപത്തെ കടകളിലേക്കും പടരുന്നു, തീയണക്കാൻ ഊർജ്ജിത ശ്രമം
കണ്ണൂരിൽ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി വയോധികനെ ക്രൂരമായി മർദ്ദിച്ച സംഭവം ; നാല് യുവാക്കൾ അറസ്റ്റിൽ, വാഹനങ്ങളും പിടിച്ചെടുത്തു
പാനൂര്‍ താലൂക്ക് ആശുപത്രിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്ക് വേഗം കൂട്ടുമെന്ന് റവന്യു മന്ത്രി കെ. രാജൻ ; സ്ഥലമേറ്റെടുക്കുന്നത് 10 കോടി 86 ലക്ഷം രൂപക്ക്
നാദാപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം ; ബസ് ജീവനക്കാർ ഉൾപ്പെടെ 5 പേർക്കെതിരെ കേസെടുത്ത് പൊലീസ്
ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുറ്റബോധമില്ലാതെ സനൂപ് ; വെട്ട് ആരോഗ്യമന്ത്രിക്കും, ആശുപത്രി സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നൂവെന്നും പ്രതികരണം
മഞ്ഞോടിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്ക് 21 പേർക്ക് ; മരങ്ങൾ മുറിച്ചു മാറ്റിയില്ലെങ്കിൽ ഓട്ടം നിർത്തുമെന്ന് ബസ് ജീവനക്കാർ












































