News
മഞ്ഞോടി ടീച്ചേഴ്സ് സ്റ്റോപ്പിൽ തലശേരിക്കും - കോപ്പാലം ഭാഗത്തേക്കും വരികയായിരുന്ന ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു ; നിരവധി പേർക്ക് പരിക്ക്
ന്യൂമാഹി ഇരട്ടക്കൊലപാതകകേസില്‍ വിധിപറയാനിരിക്കെ കോടതി വളപ്പില്‍ പ്രകടനമോ, മുദ്രാവാക്യം വിളികളോ പാടില്ലെന്ന് കോടതി.
കുറുകെ ചാടിയ കാൽനട യാത്രക്കാരനെ ഇടിച്ച് ബൈക്ക് മറിഞ്ഞ് റോഡിൽ വീണ അധ്യാപകന് കാറിടിച്ച് ദാരുണാന്ത്യം ; കാൽനടയാത്രക്കാരനും പരിക്ക്
3 വയസുള്ള മകനെ സഹോദരിയുടെ വീട്ടിലാക്കിയ ശേഷം മഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി
ഡി വൈ എഫ് ഐ ചമ്പാട് മേഖലാ സമ്മേളനം ഷിബുലാൽ നഗറിൽ നടന്നു ; പി.പി നിഷൻ (പ്രസി.), വി.കെ അമൽറാം (സെക്ര.), ജിഷ്ണു ഹരിദാസ് (ട്രഷ.)
തലശേരിയിൽ കരിങ്കൽ ചീള് തെറിച്ച് കടയുടെ ഗ്ലാസ് ചില്ലുതകർന്ന് അപകടാവസ്ഥയിലായി ; ജീവനക്കാർ കടയിൽ കുടുങ്ങിയത് രണ്ട് മണിക്കൂർ, ഫയർഫോഴ്സെത്തി രക്ഷിച്ചു
വിജയദശമിയോടനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പന്ന്യന്നൂർ മണ്ഡലത്തിൽ പഥ സഞ്ചലനവും, പൊതുപരിപാടിയും സംഘടിപ്പിച്ചു.
പാനൂരിനടുത്ത് കണ്ണംവള്ളിയിൽ നൂറുദ്ദീൻ പഠന ഗവേഷണ കേന്ദ്രത്തിനെതിരെ സിപിഎം അതിക്രമം ; കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ നിരാഹാര സമരം നടത്തി
കണ്ണൂർ കണിച്ചാറിൽ സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം ; ബസ് കസ്റ്റഡിയിലെടുത്ത് കേളകം പൊലീസ്
മട്ടന്നൂർ സബ്ജില്ല കായിക മേളക്കിടെ തലശേരി സിന്തറ്റിക്ക് ട്രാക്കിൽ നിന്നും കുട്ടികൾക്ക് കാലിന് പൊള്ളലേറ്റു ; 9 കുട്ടികൾക്ക് പരിക്ക്
മകനെ ട്യൂഷൻ ക്ലാസിൽ വിടാന്‍ പേകവെ കാറില്‍ ലോറിയിടിച്ച് അമ്മക്ക് ദാരുണാന്ത്യം ; മകൻ പരിക്കേറ്റ് ചികിത്സയിൽ

















































