News
മസ്ജിദിന്റെ ഉച്ചഭാഷിണിയിൽ 'ചരമ' അറിയിപ്പെത്തിയതോടെ മോഹനന്റെ വിയോഗം നാടറിഞ്ഞു ; മാതൃകയായി കുപ്പേഴം പള്ളി
രാഹുൽ ഗാന്ധിക്കെതിരായി ചാനൽ ചർച്ചയിൽ വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസെടുക്കാത്തതിൽ പ്രതിഷേധം ; പാനൂരിൽ കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം
ഹോം വർക്ക് ചെയ്തില്ല ; രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച സംഭവത്തിൽ പ്രിൻസിപ്പലും ഡ്രൈവറും അറസ്റ്റിൽ
കോഴിക്കോട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണം മോഷ്ടിച്ച സംഭവത്തിൽ മോഷ്ടാവ് പിടിയിൽ ; പ്രതിക്കെതിരെ 14 ഓളം കേസുകൾ
KL77 E 7777, ഫാന്‍സി നമ്പറിനായി കുറ്റ്യാടി സ്വദേശിനി സഫ്ന തോൽപ്പിച്ചത് ഗായകൻ എം.ജി ശ്രീകുമാറിൻ്റെ ടീമിനെയും ; പേരാമ്പ്രയിൽ 10 ലക്ഷത്തിൻ്റെ റെക്കോഡ് ലേലം
അയ്യപ്പ സംഗമത്തിൽ യോഗിയെ ക്ഷണിച്ചത് ബിജെപിയെ തൃപ്തിപ്പെടുത്താനെന്ന് ഷാഫി പറമ്പിൽ എം.പി ; കൂത്ത്പറമ്പ് മണ്ഡലത്തിലെ വികസന മുരടിപ്പിന് ശക്തമായ താക്കീതായി ജനമുന്നേറ്റ യാത്ര
മുഖ്യമന്ത്രി ശ്രമിക്കുന്നത് ആർ.എസ്.എസിനെയും കൂട്ടി തുടർ ഭരണമുണ്ടാക്കാനാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ ; മഴയെ വകവയ്ക്കാതെ പെരിങ്ങത്തൂരിൽ അൻവർ ഷോ.
കോഴിക്കോട് കോണ്‍ഗ്രസ് പ്രവർത്തകൻ പാർട്ടി ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ ; കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് പാർട്ടി നേതൃത്വം
പുതുക്കുടി പുഷ്പൻ ഒന്നാം രക്തസാക്ഷിത്വ വാർഷികം ആചരിച്ചു. ; ചൊക്ലിയിൽ ആയിരങ്ങൾ അണിനിരന്ന വളണ്ടിയർ മാർച്ച്




















































