പാനൂർ:(www.panoornews.in)രാഷ്ട്രീയ ജനതാദൾ പാനൂർ നഗരസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ പി.ആർ മന്ദിരത്തിൽ നടന്നു. പി ദിനേശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സിക്രട്ടറി
പി.കെ. പ്രവീൺ ഉദഘാടനം ചെയ്‌തു. സജീന്ദ്രൻ പാലത്തായി, സി.എച്ച്. സ്വാമിദാസൻ, കെ.സൂരജ്, വി.പി പ്രേമകൃഷ്‌ണൻ, രാഗേഷ് പി കരിയാട്, എസ്. കുഞ്ഞിരാമൻ, വി.പി യദുകൃഷ്‌ണ, പി.പി ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
Local; RJD convention held in Panoor





































.jpeg)





.jpeg)