ക്രിസ്തുമസ് ബമ്പർ 20 കോടി XC 138455 നമ്പറിന് ; ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് പൂർത്തിയായി

ക്രിസ്തുമസ് ബമ്പർ 20 കോടി XC 138455 നമ്പറിന് ;  ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് പൂർത്തിയായി
Jan 24, 2026 02:37 PM | By Rajina Sandeep

(www.panoornews.in)കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ BR 107 നറുക്കെടുത്തു. XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.

തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി 20 കോടി രൂപ, ഓരോ കോടി വീതം ഇരുപത് പേർക്ക് ലഭിക്കും. XA, XB, XC, XD, XE, XG,XH, XJ, XK, XL എന്നിങ്ങനെ പത്ത് സീരീസുകളിലാണ് ക്രിസ്മസ് ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയത്.

ക്രിസ്മസ് ബമ്പറിന്റെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം: 20 കോടി രൂപ (ഒരാൾക്ക്)

XC 138455

സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ(9 പേര്‍ക്ക്)

XA 138455

XB 138455

XD 138455

XE 138455

XG 138455

XH 138455

XJ 138455

XK 138455

XL 138455

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്

XD 241658

XD 286844

XB 182497

XK 489087

XC 362518

XK 464575

മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്

നാലാം സമ്മാനം: മൂന്ന് ലക്ഷം രൂപ വിതം 20 പേർക്ക്

അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 20 പേർക്ക്

ആറാം സമ്മാനം: 5,000 രൂപ

ഏഴാം സമ്മാനം: 2,000 രൂപ

എട്ടാം സമ്മാനം: 1,000 രൂപ

ഒൻപതാം സമ്മാനം: 500 രൂപ

പത്താം സമ്മാനം: 400 രൂപ

[2:27 PM, 1/24/2026] rajinasandeep: കാത്തിരിപ്പിന് വിരാമം: 20 കോടി ഈ നമ്പറിന്; ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് പൂർത്തിയായികാത്തിരിപ്പിന് വിരാമം: 20 കോടി ഈ നമ്പറിന്; ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് പൂർത്തിയായി

Christmas Bumper 20 crores for number XC 138455; Christmas Bumper draw completed

Next TV

Related Stories
ചമ്പാട് അൽ  ഫിത്റ പ്രീ പ്രൈമറി സ്‌കൂൾ വാർഷികാഘോഷവും, കോൺവൊക്കേഷൽ സെറിമണിയും സംഘടിപ്പിച്ചു.

Jan 24, 2026 03:29 PM

ചമ്പാട് അൽ ഫിത്റ പ്രീ പ്രൈമറി സ്‌കൂൾ വാർഷികാഘോഷവും, കോൺവൊക്കേഷൽ സെറിമണിയും സംഘടിപ്പിച്ചു.

ചമ്പാട് അൽ ഫിത്റ പ്രീ പ്രൈമറി സ്‌കൂൾ വാർഷികാഘോഷവും, കോൺവൊക്കേഷൽ സെറിമണിയും...

Read More >>
മലയാളി യൂബർ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് ഇരിട്ടി വള്ളിത്തോട് സ്വദേശി മനാഫ്

Jan 24, 2026 01:08 PM

മലയാളി യൂബർ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് ഇരിട്ടി വള്ളിത്തോട് സ്വദേശി മനാഫ്

മലയാളി യൂബർ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് ഇരിട്ടി വള്ളിത്തോട് സ്വദേശി...

Read More >>
കണ്ണൂർ ഐടിഐയിൽ  എസ് എഫ് ഐ  അക്രമത്തിൽ കെ. എസ് യു നേതാക്കൾക്ക് പരിക്ക്

Jan 24, 2026 12:35 PM

കണ്ണൂർ ഐടിഐയിൽ എസ് എഫ് ഐ അക്രമത്തിൽ കെ. എസ് യു നേതാക്കൾക്ക് പരിക്ക്

കണ്ണൂർ ഐടിഐയിൽ എസ് എഫ് ഐ അക്രമത്തിൽ കെ. എസ് യു നേതാക്കൾക്ക്...

Read More >>
വടകരയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 1 .485 കിഗ്രാം കഞ്ചാവ്; രണ്ട് പേർ അറസ്റ്റിൽ

Jan 24, 2026 11:28 AM

വടകരയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 1 .485 കിഗ്രാം കഞ്ചാവ്; രണ്ട് പേർ അറസ്റ്റിൽ

വടകരയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 1 .485 കിഗ്രാം കഞ്ചാവ്; രണ്ട് പേർ...

Read More >>
തലശേരി സബ് ആർടി ഓഫീസിലെ ലിഫ്‌റ്റുകൾ തകരാറിൽ ; പടികയറി തളർന്ന് ജീവനക്കാരും,  ഇടപാടുകാരും

Jan 24, 2026 10:41 AM

തലശേരി സബ് ആർടി ഓഫീസിലെ ലിഫ്‌റ്റുകൾ തകരാറിൽ ; പടികയറി തളർന്ന് ജീവനക്കാരും, ഇടപാടുകാരും

തലശേരി സബ് ആർടി ഓഫീസിലെ ലിഫ്‌റ്റുകൾ തകരാറിൽ ; പടികയറി തളർന്ന് ജീവനക്കാരും, ...

Read More >>
Top Stories

News Roundup