13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വടകര സ്വദേശിക്കും മാതാവിനുമെതിരെ കേസ്

13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വടകര സ്വദേശിക്കും മാതാവിനുമെതിരെ കേസ്
Jan 24, 2026 10:13 AM | By Rajina Sandeep

(www.panoornews.in)13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വടകര സ്വദേശി അബ്ദുൽ റഫീഖിനും കുട്ടിയുടെ മാതാവിനുമെതിരെ കേസെടുത്ത് പൊലീസ്.

മാതാവിൻ്റെ സുഹൃത്ത് രണ്ടര വർഷത്തോളം കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ പിതാവ് വിദേശത്ത് ആയിരുന്ന സമയത്താണ് പീഡനം നടക്കുന്നത്. മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു.

സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. അതേസമയം, കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ മാതാവിനെ പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു.

ഒന്നാം പ്രതി റഫീഖ് വിദേശത്ത് ആണുള്ളത്. ഇയാളെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചു. 13കാരി നിലവിൽ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ്.

Case filed against Vadakara native and mother for sexually assaulting 13-year-old girl by her mother's friend

Next TV

Related Stories
കണ്ണൂർ ഐടിഐയിൽ  എസ് എഫ് ഐ  അക്രമത്തിൽ കെ. എസ് യു നേതാക്കൾക്ക് പരിക്ക്

Jan 24, 2026 12:35 PM

കണ്ണൂർ ഐടിഐയിൽ എസ് എഫ് ഐ അക്രമത്തിൽ കെ. എസ് യു നേതാക്കൾക്ക് പരിക്ക്

കണ്ണൂർ ഐടിഐയിൽ എസ് എഫ് ഐ അക്രമത്തിൽ കെ. എസ് യു നേതാക്കൾക്ക്...

Read More >>
വടകരയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 1 .485 കിഗ്രാം കഞ്ചാവ്; രണ്ട് പേർ അറസ്റ്റിൽ

Jan 24, 2026 11:28 AM

വടകരയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 1 .485 കിഗ്രാം കഞ്ചാവ്; രണ്ട് പേർ അറസ്റ്റിൽ

വടകരയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 1 .485 കിഗ്രാം കഞ്ചാവ്; രണ്ട് പേർ...

Read More >>
തലശേരി സബ് ആർടി ഓഫീസിലെ ലിഫ്‌റ്റുകൾ തകരാറിൽ ; പടികയറി തളർന്ന് ജീവനക്കാരും,  ഇടപാടുകാരും

Jan 24, 2026 10:41 AM

തലശേരി സബ് ആർടി ഓഫീസിലെ ലിഫ്‌റ്റുകൾ തകരാറിൽ ; പടികയറി തളർന്ന് ജീവനക്കാരും, ഇടപാടുകാരും

തലശേരി സബ് ആർടി ഓഫീസിലെ ലിഫ്‌റ്റുകൾ തകരാറിൽ ; പടികയറി തളർന്ന് ജീവനക്കാരും, ...

Read More >>
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ  അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി ;  കുഞ്ഞിനെ ഇഷ്ടം ഇല്ലായിരുന്നുവെന്ന് മൊഴി

Jan 24, 2026 10:15 AM

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി ; കുഞ്ഞിനെ ഇഷ്ടം ഇല്ലായിരുന്നുവെന്ന് മൊഴി

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി ; കുഞ്ഞിനെ ഇഷ്ടം ഇല്ലായിരുന്നുവെന്ന്...

Read More >>
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

Jan 24, 2026 08:48 AM

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ്...

Read More >>
Top Stories

News Roundup