വടകരക്കടുത്ത് ചാനിയം കടവിൽ ലീഗ് പ്രവർത്തകനെ അക്രമിച്ച കേസ് ; മൂന്ന് പേർ വടകര പോലീസിൽ കീഴടങ്ങി

വടകരക്കടുത്ത് ചാനിയം കടവിൽ  ലീഗ് പ്രവർത്തകനെ അക്രമിച്ച കേസ് ;  മൂന്ന് പേർ വടകര പോലീസിൽ കീഴടങ്ങി
Apr 26, 2026 09:30 AM | By Rajina Sandeep

(www.panoornews.in)വടകര തിരുവള്ളൂര്‍ ചാനിയംകടവില്‍ ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. താഴെക്കുറ്റിയില്‍ യൂസഫിനെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട ചാനിയംകടവ് സ്വദേശി സുരേഷ്, അശ്വന്ത്, രഞ്ജിത്ത് എന്നിവരാണ് വടകര സ്റ്റേഷനില്‍ കീഴടങ്ങിയത്.

ഒരാള്‍ നേരത്തെ പിടിയിലായിരുന്നു. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനം തടഞ്ഞുവെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണവും മൊബൈലും കവര്‍ന്നെന്നായിരുന്നു ലീഗ് പ്രവര്‍ത്തകനായ യൂസഫിന്‍റെ പരാതി . വധശ്രമത്തിനാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായി സിപിഎം പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതിന് പിന്നാലെയായിരുന്നു ലീഗ് പ്രവര്‍ത്തകനുനേരെയുള്ള ആക്രമം.

Case of assault on League worker at Chaniyam Kadavil near Vadakara; Three people surrender to Vadakara police

Next TV

Related Stories
ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

Apr 26, 2026 11:57 AM

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്'...

Read More >>
കുടിക്കാനെടുത്ത ജീരക സോഡയിൽ  ചത്ത പാമ്പിന്‍കുഞ്ഞ് ; യുവാക്കളുടെ പരാതിയിൽ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ കമ്പനി  അടച്ചുപൂട്ടി

Apr 26, 2026 11:45 AM

കുടിക്കാനെടുത്ത ജീരക സോഡയിൽ ചത്ത പാമ്പിന്‍കുഞ്ഞ് ; യുവാക്കളുടെ പരാതിയിൽ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ കമ്പനി അടച്ചുപൂട്ടി

കുടിക്കാനെടുത്ത ജീരക സോഡയിൽ ചത്ത പാമ്പിന്‍കുഞ്ഞ് ; യുവാക്കളുടെ പരാതിയിൽ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ കമ്പനി അടച്ചുപൂട്ടി ...

Read More >>
സംസ്ഥാനത്തെ വിറപ്പിച്ച് പാമ്പുകളും ;  കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു

Apr 26, 2026 11:38 AM

സംസ്ഥാനത്തെ വിറപ്പിച്ച് പാമ്പുകളും ; കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു

സംസ്ഥാനത്തെ വിറപ്പിച്ച് പാമ്പുകളും ; കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ്...

Read More >>
കാസർകോട്ട് ശൈശവ വിവാഹം ; വരനും, വാർഡംഗവും, ഖത്തീബുമുൾപ്പടെ നാലു പേർക്കെതിരെ കേസ്, വിദേശത്തുള്ള വരനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.

Apr 26, 2026 09:55 AM

കാസർകോട്ട് ശൈശവ വിവാഹം ; വരനും, വാർഡംഗവും, ഖത്തീബുമുൾപ്പടെ നാലു പേർക്കെതിരെ കേസ്, വിദേശത്തുള്ള വരനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.

കാസർകോട്ട് ശൈശവ വിവാഹം ; വരനും, വാർഡംഗവും, ഖത്തീബുമുൾപ്പടെ നാലു പേർക്കെതിരെ കേസ്, വിദേശത്തുള്ള വരനെ നാട്ടിലെത്തിക്കാനുള്ള ശ്രമം...

Read More >>
കോഴിക്കോട്  തൊഴിലുറപ്പ് ജോലിക്കിടെ മുന്നിൽ  പെരുമ്പാമ്പ് ;  ഭയന്നോടിയ 62കാരിക്ക് വീണ് പരിക്ക്

Apr 26, 2026 09:32 AM

കോഴിക്കോട് തൊഴിലുറപ്പ് ജോലിക്കിടെ മുന്നിൽ പെരുമ്പാമ്പ് ; ഭയന്നോടിയ 62കാരിക്ക് വീണ് പരിക്ക്

കോഴിക്കോട് തൊഴിലുറപ്പ് ജോലിക്കിടെ മുന്നിൽ പെരുമ്പാമ്പ് ; ഭയന്നോടിയ 62കാരിക്ക് വീണ്...

Read More >>
Top Stories

News Roundup