സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം ; ഇടുക്കിയിൽ വയോധിക മരിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം ; ഇടുക്കിയിൽ വയോധിക മരിച്ചു
Apr 26, 2026 08:57 PM | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്ത് വെച്ച് ആണ് പാമ്പുകടിയേറ്റത്. വിശാലാക്ഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാമ്പു കടിയേറ്റ് ഇന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസ (70) മരിച്ചിരുന്നു.

Another snakebite death in the state; Elderly woman dies in Idukki

Next TV

Related Stories
പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം, പാനൂരിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതം ; ചികിത്സയിൽ

Apr 26, 2026 05:00 PM

പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം, പാനൂരിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതം ; ചികിത്സയിൽ

പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം, പാനൂരിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതം ;...

Read More >>
പൊയിലൂരിൽ കണ്ടെത്തിയ ബോംബുകൾ 'വ്യാജൻ..' ; കബളിപ്പിക്കൽ സംഘത്തിന് പിന്നാലെ പൊലീസ്

Apr 26, 2026 03:51 PM

പൊയിലൂരിൽ കണ്ടെത്തിയ ബോംബുകൾ 'വ്യാജൻ..' ; കബളിപ്പിക്കൽ സംഘത്തിന് പിന്നാലെ പൊലീസ്

പൊയിലൂരിൽ കണ്ടെത്തിയ ബോംബുകൾ 'വ്യാജൻ..' ; കബളിപ്പിക്കൽ സംഘത്തിന് പിന്നാലെ...

Read More >>
ഇലക്ഷൻ ഫലപ്രഖ്യാപനം  കണ്ടറിയേണ്ടി വരും ; കൊളവല്ലൂരിലും  5  ഐസ്ക്രീം ബോംബുകളും, ഒരു നാടൻ ബോംബും കണ്ടെത്തി.

Apr 26, 2026 01:15 PM

ഇലക്ഷൻ ഫലപ്രഖ്യാപനം കണ്ടറിയേണ്ടി വരും ; കൊളവല്ലൂരിലും 5 ഐസ്ക്രീം ബോംബുകളും, ഒരു നാടൻ ബോംബും കണ്ടെത്തി.

ഇലക്ഷൻ ഫലപ്രഖ്യാപനം കണ്ടറിയേണ്ടി വരും ; കൊളവല്ലൂരിലും 5 ഐസ്ക്രീം ബോംബുകളും, ഒരു നാടൻ ബോംബും...

Read More >>
ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

Apr 26, 2026 11:57 AM

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്'...

Read More >>
കുടിക്കാനെടുത്ത ജീരക സോഡയിൽ  ചത്ത പാമ്പിന്‍കുഞ്ഞ് ; യുവാക്കളുടെ പരാതിയിൽ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ കമ്പനി  അടച്ചുപൂട്ടി

Apr 26, 2026 11:45 AM

കുടിക്കാനെടുത്ത ജീരക സോഡയിൽ ചത്ത പാമ്പിന്‍കുഞ്ഞ് ; യുവാക്കളുടെ പരാതിയിൽ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ കമ്പനി അടച്ചുപൂട്ടി

കുടിക്കാനെടുത്ത ജീരക സോഡയിൽ ചത്ത പാമ്പിന്‍കുഞ്ഞ് ; യുവാക്കളുടെ പരാതിയിൽ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ കമ്പനി അടച്ചുപൂട്ടി ...

Read More >>
സംസ്ഥാനത്തെ വിറപ്പിച്ച് പാമ്പുകളും ;  കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു

Apr 26, 2026 11:38 AM

സംസ്ഥാനത്തെ വിറപ്പിച്ച് പാമ്പുകളും ; കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു

സംസ്ഥാനത്തെ വിറപ്പിച്ച് പാമ്പുകളും ; കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ്...

Read More >>
Top Stories

News Roundup