വടകരയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 1 .485 കിഗ്രാം കഞ്ചാവ്; രണ്ട് പേർ അറസ്റ്റിൽ

വടകരയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 1 .485 കിഗ്രാം കഞ്ചാവ്; രണ്ട് പേർ അറസ്റ്റിൽ
Jan 24, 2026 11:28 AM | By Rajina Sandeep

(www.panoornews.in)കഞ്ചാവുമായി വീട്ടിൽ നിന്നും രണ്ട് പേർ അറസ്റ്റിൽ. വടകരയിൽ 1 .485 കിഗ്രാം കഞ്ചാവുമായി രണ്ടുപേരെ വടകര എക്സൈസ് അറസ്റ്റ് ചെയ്തു. വടകര നടക്കുതാഴെ മേപ്പയിൽ കല്ലുനിരപറമ്പിൽ ജ്യോതിസിൽ പ്രവീൺ (30), പയ്യോളി കോവുമ്മൽ താഴെ സുധീഷ് (28)എന്നിവരെയാണ് വടകര എക്സൈസ് അറസ്റ്റ് ചെയ്തത്.

1.485 കി.ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു. വടകര നടക്കുതാഴെ ജ്യോതിസ് വീട്ടിന്റെ മുറ്റത്തുവെച്ച് വ്യാഴാഴ്ച രാത്രി 11 ഓടെ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. വടകര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. ഹിറോഷിന്റെ നേതൃത്വത്തിൽ ഐ.ബി എക്സൈസ് ഇൻസ്‌പെക്ടർ കെ.എൻ. റിമേഷ്,

അസി. എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂൽ, പ്രിവന്റിവ് ഓഫിസർമാരായ രാകേഷ് ബാബു, സായിദാസ്, ഷിരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ രാജേഷ്‌കുമാർ, രാഹുൽ ആക്കിലേരി, മുസ്‌ബിൻ, ശ്യാംരാജ്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പ്രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു

1.485 kg of ganja hidden in a house in Vadakara; Two arrested

Next TV

Related Stories
ക്രിസ്തുമസ് ബമ്പർ 20 കോടി XC 138455 നമ്പറിന് ;  ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് പൂർത്തിയായി

Jan 24, 2026 02:37 PM

ക്രിസ്തുമസ് ബമ്പർ 20 കോടി XC 138455 നമ്പറിന് ; ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് പൂർത്തിയായി

ക്രിസ്തുമസ് ബമ്പർ 20 കോടി XC 138455 നമ്പറിന് ; ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ്...

Read More >>
മലയാളി യൂബർ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് ഇരിട്ടി വള്ളിത്തോട് സ്വദേശി മനാഫ്

Jan 24, 2026 01:08 PM

മലയാളി യൂബർ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് ഇരിട്ടി വള്ളിത്തോട് സ്വദേശി മനാഫ്

മലയാളി യൂബർ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് ഇരിട്ടി വള്ളിത്തോട് സ്വദേശി...

Read More >>
കണ്ണൂർ ഐടിഐയിൽ  എസ് എഫ് ഐ  അക്രമത്തിൽ കെ. എസ് യു നേതാക്കൾക്ക് പരിക്ക്

Jan 24, 2026 12:35 PM

കണ്ണൂർ ഐടിഐയിൽ എസ് എഫ് ഐ അക്രമത്തിൽ കെ. എസ് യു നേതാക്കൾക്ക് പരിക്ക്

കണ്ണൂർ ഐടിഐയിൽ എസ് എഫ് ഐ അക്രമത്തിൽ കെ. എസ് യു നേതാക്കൾക്ക്...

Read More >>
തലശേരി സബ് ആർടി ഓഫീസിലെ ലിഫ്‌റ്റുകൾ തകരാറിൽ ; പടികയറി തളർന്ന് ജീവനക്കാരും,  ഇടപാടുകാരും

Jan 24, 2026 10:41 AM

തലശേരി സബ് ആർടി ഓഫീസിലെ ലിഫ്‌റ്റുകൾ തകരാറിൽ ; പടികയറി തളർന്ന് ജീവനക്കാരും, ഇടപാടുകാരും

തലശേരി സബ് ആർടി ഓഫീസിലെ ലിഫ്‌റ്റുകൾ തകരാറിൽ ; പടികയറി തളർന്ന് ജീവനക്കാരും, ...

Read More >>
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ  അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി ;  കുഞ്ഞിനെ ഇഷ്ടം ഇല്ലായിരുന്നുവെന്ന് മൊഴി

Jan 24, 2026 10:15 AM

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി ; കുഞ്ഞിനെ ഇഷ്ടം ഇല്ലായിരുന്നുവെന്ന് മൊഴി

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി ; കുഞ്ഞിനെ ഇഷ്ടം ഇല്ലായിരുന്നുവെന്ന്...

Read More >>
13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വടകര സ്വദേശിക്കും മാതാവിനുമെതിരെ കേസ്

Jan 24, 2026 10:13 AM

13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വടകര സ്വദേശിക്കും മാതാവിനുമെതിരെ കേസ്

13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വടകര സ്വദേശിക്കും മാതാവിനുമെതിരെ...

Read More >>
Top Stories

News Roundup