News
പാലത്തായി പീഡനക്കേസ് വിധി ; പടക്കം പൊട്ടിച്ച് സ്ത്രീക്ക് പരിക്കേറ്റതിനും, പ്രകടനം നടത്തിയതിനും കേസെടുത്ത് കൊളവല്ലൂർ പൊലീസ്
ചൊക്ലി ഉപജില്ലാ വാർത്താ വായനാ മത്സരം ; ഹയർ സെക്കണ്ടറി വിഭാഗത്തിൽ ചോതാവൂർ എച്ച്.എസ്.എസും, ഹൈസ്ക്കൂൾ വിഭാഗത്തിൽ രാമകൃഷ്ണ എച്ച്.എസും ജേതാക്കൾ
ചെണ്ടയാട് നീളമംഗളപുരം ശ്രീകൃഷ്ണദേവീ ഭദ്രകാളി ക്ഷേത്രത്തിന്റെ ഉത്തരം കയറ്റൽ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു
സ്ഥാനാർത്ഥി പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ
ഭരണത്തിൽ എത്തുക എന്നത് എൻഡിഎ ലക്ഷ്യമെന്ന് ബിജു എളക്കുഴി ; കൂറ്റേരിയിൽ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു
തലശ്ശേരി - മാഹി ബൈപ്പാസിലെ അടിപ്പാത നിർമ്മാണം നാളെ തുടങ്ങും ; പള്ളൂർ മുതൽ മാഹി വരെയുള്ള കാരേജ്വേയിലെ ദേശീയപാത അടച്ചിടും
അഴിമതിക്കാരെ എന്തിനാണ് സര്ക്കാര് സംരക്ഷിക്കുന്നത്..? ; സംസ്ഥാന സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി ഹൈക്കോടതി
എരഞ്ഞോളി പഴയപാലത്തിനടുത്ത് തമിഴ്നാട്ടുകാരനെ അടിച്ചു കൊന്ന സംഭവത്തിൽ പിടിയിലായത് 14 കാരൻ ; മൃതദേഹം തള്ളിയത് പുഴയോരത്തെ കുറ്റിക്കാട്ടിൽ
'വിചാരണ കോടതിയുടെ രേഖകൾ കാണാതെ ജാമ്യം നൽകില്ല' ; ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണ്, എങ്ങനെ പെട്ടെന്ന് ജാമ്യം നൽകുമെന്ന് സുപ്രീംകോടതി
കണ്ണൂരിൽ എല്ഡിഎഫ് സ്ഥാനാര്ത്ഥിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ ട്വിസ്റ്റ് ; കണ്ടെത്തിയത് കുട്ടികളെറിഞ്ഞ പടക്കം
കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയും ; യുവതിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര
കണ്ണൂരിൽ പണി നടക്കുന്ന ദേശീയ പാതയിലൂടെ കാറോടിച്ച് മേൽപ്പാലത്തിനും, അടിപ്പാതക്കുമിടയിൽ കാർ വീണ സംഭവത്തിൽ മലപ്പുറം സ്വദേശിക്കെതിരെ കേസ്*
പാലത്തായി പീഡനക്കേസിൽ പദ്മരാജൻ ശിക്ഷിക്കപ്പെട്ടതിൽ ആഹ്ലാദവുമായി ബിജെപി ഓഫീസിന് സമീപം പടക്കം പൊട്ടിച്ചു, സ്ത്രീക്ക് പരിക്ക്, പിന്നിൽ മുസ്ലിം ലീഗെന്ന് ബിജെപി
പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ബിജെപി നേതാവും, അധ്യാപകനുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ് ; സ്കൂൾ മാനേജ്മെൻ്റിന് നിർദ്ദേശം









































