News
വയനാട്ടിൽ പരക്കെ മഴ ; താമരശ്ശേരി ചുരത്തിൽ അപകട ഭീഷണി, വീണ്ടും പാറകഷ്ണങ്ങള് റോഡിലേക്ക് ഇടിഞ്ഞു വീഴുന്നു
വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവത്തിൽ പതിനൊന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില് വിട്ടു
ചെണ്ടയാട് മഹാത്മഗാന്ധി ആർട്സ് ആൻ്റ് സയൻസിൽ ബി കോം - ബിഎസ് സി കമ്പ്യൂട്ടര് സയന്സ് ബിരുദ ക്ലാസില് സീറ്റുകള് ഒഴിവ് ; 30 നകം അപേക്ഷിക്കണം
ഡിറ്റണേറ്റർ പൊട്ടിച്ച് യുവതിയെ കൊന്ന സംഭവം ; പ്രതി വിളിച്ച ഫോൺ കോൾ കേന്ദ്രികരിച്ച് അന്വേഷണം നടത്താൻ ഇരിട്ടി പൊലീസ്
ഡിവൈഎസ്പി മിന്നൽ പരിശോധനക്ക് എത്തിയപ്പോൾ ലോക്കപ്പിൽ പ്രതികൾ, പൊലീസുകാർ ഉറക്കത്തിൽ ; 3 പേരെ സ്ഥലം മാറ്റി
അമ്പലത്തറയിൽ ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം ; മകന്റെ നില ഗുരുതരം
ബി കോം - ബി എസ് സി കമ്പ്യൂട്ടര് സയന്സ് ബിരുദ ക്ലാസില് ഏതാനും സീറ്റുകള് ഒഴിവുണ്ട്; 30 നകം അപേക്ഷിക്കാം
ഭൂഗർഭ ജലനിരപ്പ് അനുദിനം താഴുന്നു ; പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്രിട്ടിക്കൽ സ്റ്റേജിലേക്ക്, കിണർ ജല ഉപയോഗത്തിന് പോലും നിയന്ത്രണമുണ്ടാകുമെന്നും മുന്നറിയിപ്പ്
സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്, അസഭ്യം പറയരുത് ; വടകരയിൽ വാഹനം തടഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങി ചെന്ന് ഷാഫി പറമ്പിൽ എം പി
കണ്ണൂരിൽ ഓറഞ്ച് അലർട്ട്, ഒരിടവേളയ്ക്ക് ശേഷം അതിശക്തമായ മഴയ്ക്ക് സാധ്യത ; 4 ജില്ലകളിൽ ഇന്ന് തീവ്ര മഴ മുന്നറിയിപ്പ്
പൊന്ന്യത്ത് വീടിൻ്റെ കിടപ്പുമുറി പാടെ കത്തിനശിച്ചു ; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം, 2 ലക്ഷത്തോളം രൂപയുടെ നഷ്ടം'
തിങ്ങി നിറഞ്ഞ് യാത്ര ; കണ്ണൂരേക്കുള്ള എക്സിക്യൂട്ടീവ് ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂരേക്ക് വരികയായിരുന്ന സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും വടകരയിൽ കൂട്ടിയിടിച്ചു ; പതിനാറോളം പേർക്ക് പരിക്ക്









































