News
കോഴിക്കോട് വിജിലിനെ കുഴിച്ചു മൂടിയ കേസിൽ സരോവരത്ത് മണ്ണ് നീക്കി പരിശോധന നടത്തും, പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകാൻ പോലീസ്.
ഉറങ്ങിക്കിടന്ന ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസ് ; പ്രതിക്ക് മരണംവരെ കഠിനതടവ്, കൂത്ത്പറമ്പ് സ്വദേശിനിയായ സഹോദരിക്ക് കോടതി പിരിയും വരെ തടവ്
സ്ത്രീധന പീഡനത്തെ തുടർന്ന് സ്കൂൾ അധ്യാപികയും മൂന്നു വയസ്സുകാരിയായ മകളും തീകൊളുത്തി മരിച്ചു ; ഭർതൃവീട്ടുകാർക്കെതിരെ കേസ്
രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം ഉടൻ രാജിവച്ച് ഒഴിയണമെന്ന് തൃണമൂൽ കോൺഗ്രസ് കൂത്തുപറമ്പ് മണ്ഡലം കൺവെൻഷൻ
ചുഴലിക്കാറ്റിൽ നാശനഷ്ടം ; ചമ്പാട് സ്വദേശിനിക്ക് ഷാഫി പറമ്പിൽ എംപിയുടെ പേഴ്സണൽ ഫണ്ടിൽ നിന്നും തുക കൈമാറി
വീണ്ടും ന്യൂനമർദ സാധ്യത, നാളെ മുതൽ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ് ; കേരളത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
പാനൂർ ഗുരുസന്നിധിക്ക് തിലകക്കുറിയാവാൻ കൊടിമരമൊരുങ്ങുന്നു ; വാസ്തു പണ്ഠിത ശ്രേഷ്ഠൻ മൻമഥനാചാരി കുറ്റിയടിക്കൽ കർമ്മം നടത്തി
മകളുടെ 41-ാം ചരമദിനച്ചടങ്ങ് നടക്കേണ്ടിയിരുന്ന ഇന്ന് അമ്മയുടെ സംസ്കാര ചടങ്ങിനു സാക്ഷിയായി മേക്കുന്ന് ഗ്രാമം ; ജാനുവിന് കണ്ണീരോടെ വിട
കോഴിക്കോട് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ ; പിടിയിലായത് മലപ്പുറം സ്വദേശി റിയാസ്
ചമ്പാട് എൻ.എസ്.എസ് കരയോഗം വാർഷിക ജനറൽ ബോഡി യോഗവും, തിരഞ്ഞെടുപ്പും നടന്നു ; പന്ന്യന്നൂർ രാമചന്ദ്രൻ (പ്രസി), കെ.പി സുനിൽ കുമാർ (സെക്ര).
സെന്ട്രല് ജയിലിലേക്ക് ഫോണ് എറിഞ്ഞ് നല്കുന്നതിനിടെ കണ്ണൂരിൽ ഒരാള് പിടിയില് ; ലഹരി വസ്തുക്കളും പിടികൂടി
രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്ഡ് ചെയ്ത് കോൺഗ്രസ് ; എംഎൽഎ സ്ഥാനത്ത് തുടരും
ഇരിക്കൂറിൽ വീട്ടില് നിന്നും 30 പവനും, 5 ലക്ഷവും കവർന്ന കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ് ; മകന്റെ ഭാര്യ കര്ണാടകയില് ക്രൂരമായി കൊല്ലപ്പെട്ട നിലയില്, ഒരാള് കസ്റ്റഡിയിൽ
കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിനിയെ ശല്യപെടുത്തിയത് ചോദ്യം ചെയ്ത എസ്എഫ്ഐ നേതാവിന് കുത്തേറ്റു ; പിന്നിൽ ലഹരി മാഫിയാ സംഘമെന്ന് എസ്.എഫ്.ഐ
ഇരിക്കൂറിൽ ആളില്ലാത്ത വീട്ടിൽ കയറി മുപ്പത് പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്ന സംഭവം ; പൊലീസ് അന്വേഷണം ഊർജിതം
ചൊക്ലിയിൽ മിനിലോറി നിയന്ത്രണം വിട്ട് താഴേക്ക് വീണു ; വസ്ത്രം അലക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം









































