News
മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്
ഗുണ്ടൽപേട്ടിലെ ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം.
ഒരിത്തിരി കൊന്നപ്പൂവും, കണിവെള്ളരിയും പടക്കങ്ങളും, അപ്പവും കൈനീട്ടവുമായി വിഷു പടിക്കലെത്തി ; ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
ജാഗ്രത തുടരണം, സുരക്ഷിതരായിരിക്കണം ; പൊള്ളുന്ന ചൂടിൽ അതീവ ശ്രദ്ധ തുടരാൻ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ഇത് കണ്ണൂരാണ് മറക്കരുത്... ; നിതിൻ രാജിന്റെ വീട് സന്ദർശിക്കാനൊരുങ്ങിയ വിദ്യാർത്ഥികളോട് അറ്റ് യുവർഓൺ റിസ്ക്കെന്ന് ഭീഷണിപ്പെടുത്തി കോളേജ് മാനേജ്മെന്റ്.
അദ്നാൻ്റെ സ്വഭാവദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തത് വൈരാഗ്യമുണ്ടാക്കി, മുത്തശ്ശിയേയും കൊല്ലാൻ ശ്രമിച്ചു ; 16കാരിയുടെ കൊലപാതകത്തിൽ വിവരങ്ങൾ പുറത്ത്
ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ പാലയാട്ടെ സ്വകാര്യ ക്ലിനിക്കിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം
നിതിൻ രാജിന്റെ മരണം ; കുറ്റാരോപിതരായ അധ്യാപകർ ഒളിവിൽ, പ്രത്യേക അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കും
കൊൽക്കത്തയിൽ മലയാളി നിയമവിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവം ; അസ്വാഭാവിക മരണത്തിന് കേസ്
ഹെൽമറ്റ് ധരിച്ചാൽ മാത്രം പോര, ശരിയായി സ്ട്രാപ്പ് ഇടണം ; ബോധവത്കരണവുമായി തലശ്ശേരി ട്രാഫിക് പൊലീസ്, അടുത്ത ദിവസം മുതൽ പിഴ ചുമത്തും
ഇവിഎം-തപാൽ വോട്ടുകൾ പ്രകാരം കേരളത്തിൽ 79.63% പോളിംഗ്, സർവീസ് വോട്ടുകളുടെ കണക്കായിട്ടില്ല'; അന്തിമ കണക്ക് മാറുമെന്ന് ഖേൽക്കർ
ഫുട്ബാൾ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു ; കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന
ആഴിമല കടൽ തീരത്തെ പാറപ്പുറത്തു കയറി സെല്‍ഫി എടുക്കുന്നതിനിടെ കാല് വഴുതി കടലില്‍ വീണു ; യുവാവിന് ദാരുണാന്ത്യം
ഒരേ കെട്ടിടത്തിൽ മദ്യ ഷോപ്പും,പടക്ക കടയും, അന്യസംസ്ഥാന തൊഴിലാളികളുടെ പാചകവും, പെട്രോൾ പമ്പിന് സമീപം പടക്കക്കടകൾ ; ഒരു തീപ്പൊരി ചിതറിയാൽ പന്തക്കൽ മൂലക്കടവ് 'ബും'
'സ്വര്‍ണക്കള്ളന്‍' എന്ന് അടിക്കുറിപ്പെഴുതി മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രചരിപ്പിച്ചു ; കണ്ണൂര്‍ പാച്ചപൊയ്ക സ്വദേശിയായ 19-കാരനെതിരെ കേസ്
















































