News
എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ....., പൊന്നു മോളെ കൂട്ടിയിരുന്നെങ്കിൽ ; കൊച്ചുഹിദ്സ മറിയത്തിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്
അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ അപകടം ; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു
നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മകളെ രക്ഷിക്കുന്നതിനിടയിൽ ഉപ്പയും, ഉമ്മയുമടക്കം മൂന്ന് പേർ മുങ്ങി മരിച്ചു .
പെരിങ്ങത്തൂർ പുല്ലൂക്കരയിൽ തെരുവുനായ ശല്യം രൂക്ഷം ; അയൽ വീട്ടിൽ കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ എട്ട് വയസുകാരന് കടിയേറ്റു.
കോഴിക്കോട് മാങ്കാവ് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീ പിടിച്ചു ; യാത്രക്കാർ ഇറങ്ങിയതിനാൽ വലിയ ദുരന്തമൊഴിവായി
വിജയസാധ്യത മങ്ങുന്നതായി സി പി ഐ വിലയിരുത്തൽ ; പീരുമേട്, തൃശ്ശൂർ, നാദാപുരം മണ്ഡലങ്ങൾ പോകുമെന്നും മന്ത്രിമാരും നേരിട്ടത് കടുത്ത മത്സരമെന്നും വിലയിരുത്തൽ
തലശേരി മണവാട്ടി ജംഗ്ഷനിൽ മണവാട്ടിയുടെ കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി ; സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചർച്ചയായി
വിവാഹ അഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ എച്ച്ഐവി രക്തം കുത്തിവെച്ച് യുവാവിന്റെ പ്രതികാരം ; യുവതി ആത്മഹത്യ ചെയ്തു
പെരിങ്ങത്തൂരിൽ പട്ടാപകൽ വീടുകളിൽ മോഷണം ; 3 പവൻ സ്വർണാഭരണവും, ലാപ്ടോപ്പും കവർന്നു, മോഷ്ടാവെത്തിയത് ആഡംബര വാഹനമായ ഥാറിൽ
പണ്ഡിത ശ്രേഷ്ഠനെ ഒരു നോക്കുകാണാൻ ജനമൊഴുകുന്നു ; ടി എസിന്റെ ഖബറടക്കം രാത്രി 10 ന് മങ്ങാട് ജുമാ മസ്ജിദിൽ
കണ്ണീർ നോവായി ശ്രീനന്ദ ; നാല് ദിവസം മുമ്പ് കാണാതായ മലയാളി പെണ്കുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തി
കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അപൂർവ വിധിയുമായി തലശേരി കോടതി ; ഭർത്താവിന് മൂന്ന് ജീവപര്യന്തം
നടക്കാനിറങ്ങിയപ്പോൾ വാക്കുതർക്കം ; ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭാര്യ പുലർച്ച വരെ മൃതദേഹത്തിന് കാവലിരുന്നു.
ശ്രീനന്ദയെ കാണാതായിട്ട് ഇന്ന് നാലു ദിവസം ; തട്ടിക്കൊണ്ടുപോകൽ സംശയിച്ച് മാതാപിതാക്കൾ, 15കാരിക്കായുള്ള തെരച്ചിൽ ഇന്നും തുടരും
കണ്ണൂര് മയ്യിലില് യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ അക്രമം ; വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചു തകർത്തു
പേരാവൂരിൽ യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറി ; തളിപ്പറമ്പിൽ ബിജെപി ബൂത്ത് ഏജന്റിന് മർദ്ദനം














































