News
വിദ്യാർത്ഥികൾക്ക് ചൂടും ദാഹവുമകറ്റാം ; പാനൂർ യൂപി സ്കൂളിന് ഫാനും, വാട്ടർ പ്യൂരിഫയറും നൽകി കേരള ഗ്രാമീൺ ബാങ്ക് പാനൂർ ശാഖ
കണ്ണൂർ ജില്ലയിൽ ചിത്രം തെളിഞ്ഞു ; 11 മണ്ഡലങ്ങളിലായി അങ്കത്തട്ടിൽ 75 പേർ, കൂടുതൽ പേർ പേരാവൂരിൽ,കുറവ് മട്ടന്നൂരിൽ
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമിരിക്കെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി ; സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് മുസ്ലിം ലീഗ് നേതാക്കളെ കൂട്ടത്തോടെ പുറത്താക്കി, മാഹി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു
തൂവക്കുന്ന്,കുന്നോത്ത്പറമ്പ് പ്രദേശങ്ങളിൽ വ്യാപക മദ്യവിൽപ്പന ; 23 കുപ്പി മാഹി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ
കോഴിക്കോട് പശുക്കടവിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു ; അപകടം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ
കല്ലിക്കണ്ടി എൻ എ എം കോളേജിൽ സന്ദർശനം നടത്തി കൂത്ത്പറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ.
പ്രായപൂർത്തിയാകാത്ത 30ഓളം പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു ; ബിജെപി നേതാവിന്റെ മകൻ പോക്സോ കേസിൽ അറസ്റ്റിൽ
വന്ദേ ഭാരതില്‍ മോശം ഭക്ഷണം ; ഐആര്‍സിടിസിക്ക് 10 ലക്ഷവും, കരാറുകാരന് 50 ലക്ഷവും പിഴ ചുമത്തി റെയില്‍വെ
കലവറ നിറക്കൽ ഘോഷയാത്രയിൽ പങ്കെടുത്തതിന് ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തി ; 4 സി പി എം പ്രവർത്തകർക്കെതിരെ കേസ്
ജലപാത വന്നാൽ പശ്ചാത്തല സൗകര്യം വികസിക്കുമെന്ന് ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ. ; കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രവീണിന്റെ പൊതു തിരഞ്ഞെടുപ്പ് പ്രചരണ പര്യടനം കരിയാട് ആരംഭിച്ചു
ചെണ്ടയാട് അക്കാനിശേരിയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 15 കാരന് കിണറ്റിൽ വീണ് ഗുരുതര പരിക്ക്. ; പാനൂർ ഫയർഫോഴ്സ് രക്ഷകരായി
കനാലിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു ; അപകടം സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ
കുട്ടിമാക്കൂൽ - എരഞ്ഞോളിപ്പാലം റോഡ് തകർന്ന് തരിപ്പണം ; നവീകരണ പ്രവൃത്തി ആരംഭിക്കാത്തത് പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതമായി മാറുന്നു
കണ്ണൂർ തോട്ടട ഐടിഐയിൽ വോട്ടഭ്യർത്ഥിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥി ടി. ഒ മോഹനനെ തടഞ്ഞ് എസ്.എഫ്.ഐ. ; ചോദ്യം ചോദിക്കുന്നവരോട് വീട്ടിൽ പോയി ചോദിക്കൂവെന്ന് താൻ പറയില്ലെന്ന് ടി.ഒ മോഹനൻ
കേരളം പൊള്ളുന്നു ; രാവിലെ 10 മുതല്‍ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുതെന്ന് മുന്നറിയിപ്പ്
കാമുകിയോടൊപ്പം ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി ; ഒന്നര വർഷത്തിന് ശേഷം ഭർത്താവും, കൂട്ടാളികളും അറസ്റ്റിൽ













































