News
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന് റിമാൻഡിൽ ; പ്രായപൂർത്തിയാകാത്തപ്പോഴും സമാനകൃത്യത്തിൽ ഉൾപ്പെട്ടു.
രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല ; ആവശ്യത്തിന് മാത്രം വാങ്ങുക: എണ്ണക്കമ്പനികളുടെ സുപ്രധാന അറിയിപ്പ്
നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ചു ; ഭർത്താവ് അറസ്റ്റിൽ, വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മുതൽ മർദ്ദനം തുടങ്ങിയെന്ന് പരാതി
കൊളവല്ലൂർ മേഖലയിൽ റൂട്ട് മാർച്ചുമായി കേന്ദ്ര സേനയും, പൊലീസും ; കുടിവെള്ളവും,മധുര പലഹാരങ്ങളും നൽകി വ്യാപാരികൾ
കൂത്തുപറമ്പ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയന്തി രാജന്റെ പ്രചാരണം ശക്തം ; വോട്ടഭ്യർത്ഥനയുമായി സ്ഥാനാർത്ഥി എൻ എ എം കോളേജിൽ
ജോലി ചെയ്യുന്ന ജിമ്മിലും ബ്യൂട്ടി സലൂണിലുമായി സൂക്ഷിച്ചത് രണ്ടേകാൽ കിലോ ഹാഷിഷ് ഓയിൽ ; യുവതി പിടിയിൽ
പാനൂരിൽ സ്കൂൾ വിട്ട് വരുമ്പോൾ രണ്ടാം ക്ലാസുകാരിയെ തെരുവുനായക്കൂട്ടം അക്രമിച്ചു ; ജീവൻ പണയം വെച്ച് ഓടി രക്ഷപ്പെടുന്ന കുട്ടിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ശ്വാസമടക്കിടിച്ച് കണ്ട് നാട്ടുകാർ
പഴുതടച്ച അന്വേഷണം ; ചെറുവാഞ്ചേരിയിൽ പോലീസ്കാരൻ്റെ വീട്ടിന് നേരെ ബോംബേറിഞ്ഞ കേസിൽ അഞ്ചു ദിവസത്തിനകം പ്രതികൾ പിടിയിൽ
കൂത്ത്പറമ്പ് മണ്ഡലത്തിലെ വികസന മുരടിപ്പിന് അറുതി വരുത്തുമെന്ന് ഷാഫി പറമ്പിൽഎം പി ; യുഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കൺവെൻഷൻ പാനൂരിൽ നടന്നു
കേരളത്തിൽ മുഖ്യമന്ത്രി ആരാകണമെന്ന് എൻഡിഎ തീരുമാനിക്കുമെന്ന് എ.പി. അബ്ദുള്ളക്കുട്ടി ; എൻഡിഎ കൂത്ത്പറമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പാനൂരിൽ നടന്നു
എരഞ്ഞോളി ചുങ്കത്ത് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. ; അപകടത്തിൽ സമീപത്തെ ഹോട്ടലിനും കേട്പാട്, ഒഴിവായത് വൻ അപകടം
മാഹിയിൽ മത്സരിക്കുന്ന മുഹമ്മദ് സമീൽ കാസിമിന്റെ നാമനിർദ്ദേശ പത്രിക നിരസിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന മാതാവിനും സഹോദരനും മുന്നിൽവെച്ച് ലോറി പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം ; ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ
















































